Idukki Live
തൊടുപുഴയില്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ സംഭവം; കരാറുകാരനെ അറസ്റ്റ് ചെയ്തു
തൊടുപുഴയിൽ ബൈക്ക് യാത്രക്കാരന്റെ കഴുത്തിൽ കയർ കുരുങ്ങി അപകടമുണ്ടായ സംഭവം കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിൻറെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ…
Read More »പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് എൻഐഎ അന്വേഷിക്കും
പാലക്കാട് ആർഎസ്എസ് പ്രവര്ത്തകന് മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസൻ (44) വെട്ടേറ്റു മരിച്ച കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിരോധിത…
Read More »ഭരണങ്ങാനത്ത് കാർ ഇടിച്ചു വയോധിക മരിച്ച സംഭവം; ഇടുക്കി സ്വദേശി ഡ്രൈവർ അറസ്റ്റിൽ
ഇടുക്കി :വയോധിക കാർ ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാമക്കൽമേട് കൃഷ്ണപുരം താഴത്ത് കോന്തിയേടത്ത് വീട്ടിൽ സുരേഷ് ബാബു (47) എന്നയാളെയാണ്…
Read More »ജില്ലയിലെ സര്‍കാര്‍ മെഡികല്‍ കോളജില്‍ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍
ഇടുക്കി: ജില്ലയിലെ സര്‍കാര്‍ മെഡികല്‍ കോളജില്‍ 104 വയസുള്ള ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍.ഈ പ്രായത്തില്‍ അപൂര്‍വമായാണ്…
Read More »കാമരാജ് ഫൗണ്ടേഷന് ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്റായി പി.കെ. കബീര്‍ സലാലയെ വീണ്ടും തെരഞ്ഞെടുത്തു
തിരുവനന്തപുരം: കാമരാജ് ഫൗണ്ടേഷന് ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്റായി പി.കെ. കബീര്‍ സലാലയെ വീണ്ടും തെരഞ്ഞെടുത്തു. 2017 മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി ഐക്യകണ്ഠേനയാണ് അദ്ദേഹം പ്രസിഡന്റായി…
Read More »സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നുവെന്ന് പ്രമുഖ ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്
തളിപ്പറമ്പ്:സമഷ്ടിയുടെ ഭാഗമാണ് നമ്മളോരോരുത്തരുമെന്ന് ഓര്‍മപ്പെടുത്തുന്ന സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നുവെന്ന് പ്രമുഖ ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്ബില്…
Read More »2021ല്‍ രാജ്യത്ത് ദിനം പ്രതി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു
ന്യൂഡല്‍ഹി:2021ല്‍ രാജ്യത്ത് ദിനം പ്രതി 115 ദിവസജോലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.1,64,033 പേരാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്.…
Read More »ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍
അടിമാലി: ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. മൂലമറ്റം അശോക കവല അമ്ബാട്ട് സുബിനെയാണ് (24) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.അടിമാലി മന്നാങ്കാല സ്വദേശി അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള യമഹ…
Read More »ജീവിച്ചിരിക്കുന്ന അച്ഛന് മരിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി
ഇടുക്കി: ജീവിച്ചിരിക്കുന്ന അച്ഛന് മരിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവാവിനെ കാണാനില്ലെന്ന് പരാതി.ഇടുക്കി പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്ബില്‍ നിന്ന് ഇയാളെ കാണാതായതായാണ് പരാതി. ഇന്നലെ (ഡിസംബര്‍ 19) വൈകിട്ട്…
Read More »സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍
കണ്ണൂര്‍ : സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍.കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയുടെ…
Read More »












