Idukki Live
- പ്രധാന വാര്‍ത്തകള്‍
‘പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നു, വിവരം അറിഞ്ഞിട്ടും ഇടപെട്ടില്ല’; മോൻസൺ കേസിൽ കെ സുധാകരനെതിരെ എം.വി ഗോവിന്ദൻ
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മോൻസൺ തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് ന്യൂനപക്ഷ വേട്ട, വർഗീയ അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രി കൂട്ടുനിൽക്കുന്നത് അപകടകരം; ചെന്നിത്തല
രാജ്യത്ത് ന്യൂനപക്ഷ വേട്ട നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏകാധിപതികളുടെ സ്മരണ ഉണർത്തുന്ന ചെങ്കോലും കൈയ്യിലേന്തി രാജ്യത്തിന്റ അടിസ്ഥാനശിലകളെ തകർക്കുന്ന വർഗീയ അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - പ്രധാന വാര്‍ത്തകള്‍
റമ്മി കളിച്ച് വന്നത് 50 ലക്ഷം ബാധ്യത; അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി
തൃശൂർ അത്താണി ബാങ്ക് കവർച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം…
Read More » - പ്രധാന വാര്‍ത്തകള്‍
നടൻ പൂജപ്പുര രവി അന്തരിച്ചു; എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ച പ്രതിഭ
തൊടുപുഴ ∙ ചലച്ചിത്ര നടൻ പൂജപ്പുര രവി (രവീന്ദ്രൻ നായർ–84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
സ്വർണ്ണമെഡൽ നേടി ഹരിയാനയിലെ കുരുക്ഷേത്രയിലേക്ക് ശ്രീഹരി
കട്ടപ്പന: കൊല്ലം പാരിപ്പള്ളിയിൽ വെച്ച് ജൂൺമാസം 14-ാംതീയതി സ്കെയ് മാർഷ്യൽ ആർട്ട് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന സീനിയർ സ്കെയ് ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലക്കുവേണ്ടിയാണ് ശ്രീഹരി സ്വർണ്ണമെഡൽനേടിയത് .കാശ്മീരി…
Read More » - പ്രധാന വാര്‍ത്തകള്‍
ഹോളി ക്രോസ് കോളേജ് അഡ്മിഷൻ കാർണിവൽ
പുറ്റടി: ഹോളി ക്രോസ് കോളജിൽ,ജൂൺ മാസം 19 ,തിങ്കളാഴ്ച, ബിരുദ, ബിരുദാനന്തരബിരുദ അഡ്മിഷൻ്റെ ഭാഗമായി അഡ്മിഷൻ കാർണിവൽ സംഘടിപ്പിക്കുന്നു.കോളജിൽ ബിരുദ ,ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക റജിസ്ട്രേഷൻ നടത്തിയവർക്കും,…
Read More » - പ്രധാന വാര്‍ത്തകള്‍
ഡിജിപി അനിൽകാന്ത് വിരമിക്കുന്നു ; സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ദില്ലിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ…
Read More » - പ്രധാന വാര്‍ത്തകള്‍
കാലവർഷം സജീവമാകുന്നു ; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ഇടുക്കിയിൽ യെല്ലോ അലേർട്ട്
അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാൽ ദുർബലമായിരുന്ന കാലവർഷം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സംസ്ഥാനത്തെമ്പാടും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം.…
Read More » - പ്രധാന വാര്‍ത്തകള്‍
പിതാവും മകളും കിടപ്പുരോഗികളും അമ്മയും മകനും രോഗികളുമായ നാലംഗ നിർധന കുടുംബം ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാവാതെ വലയുന്നു
കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറ മൂക്കൻതോട്ടത്തിൽ സുനിലും(52) ഭാര്യ ബിന്ദുവും(48) മക്കളായ സുബിനും(22) സാന്ദ്രയും(18) ആണ് ബുദ്ധിമുട്ടുന്നത്. ചായക്കട നടത്തിയിരുന്ന സുനിലിന് കാഴ്ച നഷ്ടമായതോടെ കടയുമായി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്.കരൾ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനം
പിണറായി സർക്കാരിന്റെ ദുർഭരണത്തിനും, അഴിമതിക്കും രാഷ്ട്രീയ പകപോക്കിനും, മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പ്രതികാര നടപടികൾക്കുമെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും…
Read More »