Idukki Live
- Idukki വാര്‍ത്തകള്‍

ഈട്ടിത്തോപ്പിൽ വസ്ത്രമോഷണം പതിവായി ; മോഷ്ടാവ് സി സി ടി വി യിൽ കുടുങ്ങി
ഇടുക്കി : ഈട്ടിത്തോപ്പിൽ വസ്ത്രങ്ങൾ മോഷ്ടിക്കുന്നയാളെ നാട്ടുകാർ പിടികൂടി.മേലേചിന്നാർ തടത്തിൽ ജിത്തു വിജയൻ ആണ് പിടിയിലായത്. ഈറ്റക്കാനം പ്രദേശത്ത് നിരന്തരമായി കഴുകി ഉണങ്ങാൻ ഇടുന്ന വിദ്യാർഥികളുടെ യൂണിഫോം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ബഡ്ജറ്റിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുമെന്ന ആശയത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു
നിലവിലുള്ള നഗരസഭ സ്റ്റേഡിയം ഇൻഡോർ ആക്കുന്നത് കായിക താരങ്ങളോടും പൊതുജനങ്ങളോടു മുള്ള വെല്ലുവിളിയാണന്ന് നഗരസഭ കൗൺസിലർ സിജോമോൻ ജോസ് പറഞ്ഞു.കട്ടപ്പനയിലെ കായിക താരങ്ങൾക്ക് ഉൾപ്പെടെയുള്ളവർക്ക് ഏക ആശ്രയമാണ്…
Read More » - Idukki വാര്‍ത്തകള്‍

ജൈവ മാലിന്യ സംസ്ക്കരണത്തിന് മാതൃകയായി കട്ടപ്പന നഗരസഭയിലെ പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു
കേരളീയർ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കൊന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്ക് എത്രകാലം മുന്നോട്ടുപോകാൻ പറ്റും…
Read More » - Idukki വാര്‍ത്തകള്‍

കാഞ്ചിയാർ മേഖലയിൽ വൈദ്യുതി മുടങ്ങും
നാളെ 15-03-2023 ബുധൻ,നരിയംപാറ , പള്ളിക്കവല, പാലാക്കട, കൊമേഴ്സ്, KSEB ഓഫീസ്, തൊപ്പിപാള, സ്വരാജ്, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8 മണി…
Read More » - Idukki വാര്‍ത്തകള്‍

വേനൽ ചൂടിന് ആശ്വാസം ഏകി കൊണ്ട് അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴയുണ്ടാവുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം : കടുത്ത വേനൽ ചൂടിന് അന്ത്യം കുറിച്ച് കൊണ്ട് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴയുണ്ടാവുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മാർച്ച് 15 മുതൽ 17…
Read More » - Idukki വാര്‍ത്തകള്‍

നഷ്ട്ടപ്പെട്ടു
കട്ടപ്പനക്കും സെന്റ് ജോൺസ് ആശുപത്രിക്കും ഇടയിൽ വിവിധ രേഖകളും പേഴ്സും ഉൾപ്പെട്ട ബാഗ് നഷ്ട്ടപ്പെട്ടു.കണ്ടു കിട്ടുന്നവർ – 94470 12912 എന്ന നമ്പരിൽ അറിയിക്കുക.
Read More » - Idukki വാര്‍ത്തകള്‍

മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത നടപടി: ജില്ലാ കളക്ടര്‍
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ഇരട്ടയാര്‍ ഡാമില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയതായി വിവരം ലഭിച്ചയുടന്‍ കട്ടപ്പന ഡി വൈ…
Read More » - Idukki വാര്‍ത്തകള്‍

വേനലിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം
* എല്ലായിടത്തും തണ്ണീര്‍പന്തലുകള്‍* തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ട്രിക്കല്‍, അഗ്നിസുരക്ഷാ വകുപ്പുകളുടെ സുരക്ഷാ ആഡിറ്റ് വരള്‍ച്ചയെയും കനത്ത ചൂടിനേയും നേരിടുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കച്ചവട…
Read More » - Idukki വാര്‍ത്തകള്‍

ജില്ലാ റൈഫിള്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന്
ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന് തെരഞ്ഞെടുപ്പ് പൊതുയോഗം ഏപ്രില്‍ 19 ന് രാവിലെ 11 മുതല്‍ അസോസിയേഷന്റെ മുട്ടത്തുള്ള ഓഫീസില്‍ നടത്തും. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ്പ്രസിഡന്റ്,…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എഴുപത്തിയഞ്ച് വർഷക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ തച്ച് തകർ ക്കുന്ന നിലപാടാണ് ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്ന് എ. ഐ…
Read More »





















