Idukki Live
- പ്രധാന വാര്‍ത്തകള്‍
ഭാരവാഹികളുടെ സ്ഥാനാരോഹണം
കട്ടപ്പന: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റിയുടെ 2023-2024 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം 17ന് വൈകിട്ട് ആറിന് സോഗോസ് അര്‍ബന്‍ ഹൈറ്റ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. ബിനോയ്…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിലെ മാലിന്യ നീക്കം;ടെണ്ടര്‍ നല്‍കിയത് നടപടി ക്രമം പാലിക്കാതെയെന്ന് ബി.ജെ.പി
കട്ടപ്പന: നഗരസഭയിലെ പൈതൃക മാലിന്യം നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ നല്‍കിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ബി.ജെ.പി. പുളിയന്മല ഡംപ് യാര്‍ഡില്‍ നിന്നുള്ള ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനുളള…
Read More » - പ്രധാന വാര്‍ത്തകള്‍
കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസം: ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിർത്തിവെച്ചു
ഇടുക്കി: ഇടുക്കി ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിങ് ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നിര്‍ത്തിവെച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിയത്. കാട്ടാനകളുടെ സ്വൈര്യ വിഹാരത്തിന് ബോട്ടിങ് തടസമുണ്ടാക്കുന്നുവെന്നാരോപിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബീഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ
കട്ടപ്പനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബീഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ.ബീഹാർ സ്വദേശി എം ഡി ചുന്നു(27) ആണ് അറസ്റ്റിലായത്.മാർക്കറ്റിന് സമീപത്ത് അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ…
Read More » - പ്രധാന വാര്‍ത്തകള്‍
വയനാട് പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി
വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ പാലത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. പാത്തിക്കല്‍ ജെയിന് കോളനിയില്‍ അനന്തഗിരി…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയുമായി ബന്ധപ്പെട്ട വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് സെക്രട്ടറിക്ക് ചെയർപേഴ്സന്റെ വക കാരണം കാണിക്കൽ നോട്ടീസ്
കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡംപ് യാർഡിലെ മാലിന്യം നീക്കലുമായി ബന്ധപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാർ മാധ്യമങ്ങൾക്ക് നൽകിയ വാർത്തയാണ് കട്ടപ്പന നഗരസഭ സെക്രട്ടറി വി.പ്രകാശ്കുമാർ നഗരസഭാ…
Read More » - പ്രധാന വാര്‍ത്തകള്‍
മഴക്കെടുതി: കേന്ദ്രത്തോട് 2000 കോടിയുടെ സഹായം തേടി ഹിമാചൽ പ്രദേശ്
ശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലുണ്ടായ മഴക്കെടുതികൾ നേരിടാൻ കേന്ദ്ര സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇടക്കാലാശ്വാസമായി 2000 കോടി അനുവദിക്കണമെന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂരിനെക്കുറിച്ച് മോദി ഉരിയാടുന്നില്ലെന്ന് രാഹുൽ, ‘നിരാശരായ രാജവംശം’ ഇന്ത്യയെ പരിഹസിക്കുന്നുവെന്ന് ബിജെപി
മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സ്ഥിതിഗതികൾ യൂറോപ്യൻ പാർലമെന്റിൽ ചർച്ചയായിട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്നാണ് വിമർശനം. അതേസമയം…
Read More » - പ്രധാന വാര്‍ത്തകള്‍
ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - പ്രധാന വാര്‍ത്തകള്‍
ഡിജിറ്റൽ സർവ്വേയിൽ കർഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തണം; കേരള കർഷക യൂണിയൻ
ചെറുതോണി. ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഭൂമി സംബന്ധമായ ഡിജിറ്റൽ സർവ്വേയിൽ 1 – 1.1977-നു കുടിയേറി താമസിച്ചു വരുന്ന കർഷകരുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേരള…
Read More »