പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിളംബര ഘോഷയാത്രയില്‍വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം


എന്റെ കേരളം പ്രദര്‍ശനവിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബരഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപന സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കുമളി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും ഇടുക്കി ജില്ലാപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.