Idukki Live
- പ്രധാന വാര്‍ത്തകള്‍

ഡോക്ടറെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം :ഹൈക്കോടതി
കൊല്ലം കൊട്ടാരക്കര ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്.പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംഭവത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന വുമൺസ് ക്ലബ്ബിന്റ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുംജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു
കട്ടപ്പന വുമൺസ് ക്ലബ്ബിന്റ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവുംജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. കട്ടപ്പന റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ പരിധിയിലെ പടുതാക്കുളങ്ങളുടെ വിവരം നഗരസഭ ശേഖരിക്കുന്നു
കട്ടപ്പന നഗരസഭ പരിധിയിലെ പടുതാക്കുളങ്ങളുടെ വിവരം നഗരസഭ ശേഖരിക്കുന്നു.പടുതാക്കുളങ്ങളിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്ന സഹചര്യത്തിലാണ് വിവര ശേഖരണം നടത്തുന്നത്.മഴക്കാലത്തിന് മുമ്പ് നഗരസഭയുടെ 34 വാർഡുകളിലുമായി എത്ര പടുതാക്കുളങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ബിവറേജ് ഔട്ട്ലെറ്റിനു മുൻപിലെ ഗതാഗത കുരുക്കിനും അതേ തുടർന്നുള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു
കട്ടപ്പന – ഇരട്ടയാർ റോഡിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനു സമീപം വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗത കുരുക്കും ഇതുവഴി യാത്ര ചെയ്ത വീട്ടമ്മയ്ക്കു നേരെ ഉണ്ടായ മദ്യപൻ്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിലെ ഹരിതകർമ്മസേന അംഗങ്ങളെ യുവാവ് അശ്ലീലം പറഞ്ഞതായി പരാതി
കട്ടപ്പന നഗരസഭയിലെ ഹരിതകർമ്മസേന അംഗങ്ങളെ യുവാവ് അശ്ലീലം പറഞ്ഞതായി പരാതി.UR കോഡ് പതിക്കുന്നതിനായി എത്തിയപ്പോഴാണ് യുവാവിന്റ് പ്രതിയരണം ഉണ്ടായത്.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഹരിത കർമ്മസേനാംഗങ്ങളായ മിനി, രേഷ്മ എന്നിവർ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന വെള്ളയാംകുടിക്ക് സമീപം സ്വകാര്യ ബസും പിക്ക് അപ് വാനും കൂട്ടിയിടിച്ചു
ഇന്ന് വൈകുന്നേരം ആറോടെ ആയിരുന്നു അപകടം. എറണാകുളം -കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കൊച്ചിൻ മോട്ടോഴ്സിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന പിക്ക് അപ് ഇടിക്കുകയായിരുന്നു. ഇടിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ജെ. പി. എം. കോളേജിൽ എജ്യുക്കേഷൻ എക്സ്പോ
കാഞ്ചിയാർ : കാഞ്ചിയാർ ജെ. പി. എം കോളേജിൽ May 23 നു എഡ്യൂക്കേഷൻ എക്സ്പോ നടത്തപ്പെടുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള…
Read More » - കാലാവസ്ഥ

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരള തീരത്ത് അപ്രതീക്ഷിത മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. യമൻ നിശ്ചയിച്ച മോഖ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർഥിനി പടുതകുളത്തിൽ വീണ് മരിച്ചു
നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിൻ്റെ മകൾ അനാമിക (16) ആണ് മരിച്ചത് പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പ്രാഥമിക…
Read More » - പ്രധാന വാര്‍ത്തകള്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അധ്യാപകന്റെ കുത്തേറ്റ വനിത ഡോക്ടർ മരിച്ചു
താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു…കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ ഡോ. വന്ദന ദാസ് മരിച്ചു. ചികില്‍സയ്ക്കായി പൊലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ്…
Read More »























