പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അധ്യാപകന്റെ കുത്തേറ്റ വനിത ഡോക്ടർ മരിച്ചു
താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു…
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ ഡോ. വന്ദന ദാസ് മരിച്ചു. ചികില്‍സയ്ക്കായി പൊലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.