Idukki Live
- പ്രധാന വാര്‍ത്തകള്‍

ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ എക്സ്പോ 2023 കട്ടപ്പനയിൽ
ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ എക്സ്പോ 2023 കട്ടപ്പനയിൽ .മെയ് 26 ന് കട്ടപ്പന CSI ഗാർഡനിൽ .റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റ് നേതൃത്വത്തിൽ .
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന സ്കൂൾക്കവലയിൽ കട്ടപ്പനയാറിന്റ് കൈ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി
കഴിഞ്ഞ ദിവസം രാത്രിയിലാണ് ടാങ്കർ ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്.ബുധനാഴ്ച്ച രാത്രിയിലാണ് കട്ടപ്പന പള്ളിക്കവല സ്കൂൾ ക്കവല റോഡിൽ SH മഠത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയത്.റോഡിനോട് ചേർന്നുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

പട്ടയം നിറച്ച പുഞ്ചിരിയില്‍ ഗ്രേസി പറഞ്ഞു;ഇനി മകനെ ജര്‍മ്മനിയില്‍ വിട്ട് പഠിപ്പിക്കണം
ചെറുതോണിയില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ നിന്ന് പട്ടയം സ്വീകരിച്ച് ഗ്രേസി ജോസഫ് എന്ന വീട്ടമ്മ കട്ടപ്പനയിലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുഞ്ചിരിയോടെ ഒരു ആഗ്രഹം കൂടി പങ്കുവച്ചു. മകന്…
Read More » - പ്രധാന വാര്‍ത്തകള്‍

ഏഴ് കുടുംബങ്ങള്‍ക്ക് സ്വപ്ന സാഫല്യം;മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പട്ടയം
ഏഴു കുടുംബങ്ങളുടെ 30 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ സ്വപ്ന സാഫല്യമായി. ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട് വില്ലേജിലെ 7 കുടുംബങ്ങളാണ് നിറപുഞ്ചിരിയോടെ ജില്ലാതല പട്ടയമേളയില്‍ നിന്നും മടങ്ങിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ദര്‍ഘാസ് ക്ഷണിച്ചു
ഇടുക്കി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു) കാര്യാലയത്തില്‍ നിന്നും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പുറത്തേക്കടവ് പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍, അനാലിസിസ്, ഡിസൈന്‍, ഡിപിആര്‍ എന്നിവ തയ്യാറാക്കുന്നതിന് അംഗീകൃത…
Read More » - പ്രധാന വാര്‍ത്തകള്‍

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കട്ടപ്പന ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ എന്‍ടിസി/എന്‍എസിയും 3…
Read More » - പ്രധാന വാര്‍ത്തകള്‍

മരം വെട്ടുന്നതിനിടെ മിഷ്യൻവാൾ കൊണ്ട് പരിക്കേറ്റയാൾ മരിച്ചു
മരം വെട്ടുന്നതിനിടെ മിഷ്യൻവാൾ കൊണ്ട് പരിക്കേറ്റയാൾ മരിച്ചു. വള്ളക്കടവ് പുതിയാപറമ്പിൽ കുട്ടിയച്ചൻ (തോമസ് 45 ) ആണ് മരിച്ചത്.
Read More » - പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രി തന്നെ അധികാരി; സുപ്രീം കോടതിയിൽ ഡൽഹി സർക്കാരിന് വിജയം
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഡല്‍ഹി സര്‍ക്കാരിന് വിജയം. ക്രമസമാധാനം ഒഴിച്ച് മറ്റെല്ലാ മേഖലകളിലും ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ…
Read More » - പ്രധാന വാര്‍ത്തകള്‍

ആനക്കൂട്ടങ്ങൾക്ക് സ്വൈര്യ വിഹാരത്തിനായി അടിപ്പാതകൾ നിർമ്മിക്കാനൊരുങ്ങി റെയിൽവേ
പാലക്കാട്: ട്രെയിന്‍ തട്ടി കാട്ടാനകള്‍ ചരിയുന്നത് തടയാന്‍ പുതിയ സഞ്ചാര പാത നിര്‍മ്മിക്കുകയാണ് റയില്‍വെ.പാലക്കാട് വാളയാറിന് സമീപത്താണ് റെയില്‍വേ രണ്ട് അടിപ്പാതകള്‍ നിര്‍മ്മിക്കുന്നത്. കാട്ടാനകള്‍ക്ക് അവയുടെ ആവാസവ്യവസ്ഥയില്‍…
Read More » - Idukki വാര്‍ത്തകള്‍

3 കോടി രൂപ ചിലവഴിച്ച് പണിത വാഗമൺ-ഏലപ്പാറ റോഡ് ഒരു മാസം തികയും മുൻപേ പൊട്ടി പൊളിഞ്ഞു
3 കോടി രൂപ ചിലവഴിച്ച് പണിത വാഗമൺ-ഏലപ്പാറ റോഡ് ഒരു മാസം തികയും മുൻപേ പൊട്ടി പൊളിഞ്ഞു. നിരവധി വിനോദസഞ്ചാരികൾ കടന്നു പോകുന്ന പാതയാണിത്.നിർമാണത്തിലെ ഗുരുതരമായ വീഴ്ചയെ…
Read More »























