പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദര്‍ഘാസ് ക്ഷണിച്ചു


ഇടുക്കി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു) കാര്യാലയത്തില്‍ നിന്നും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പുറത്തേക്കടവ് പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍, അനാലിസിസ്, ഡിസൈന്‍, ഡിപിആര്‍ എന്നിവ തയ്യാറാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് https://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291797.