Idukki വാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
3 കോടി രൂപ ചിലവഴിച്ച് പണിത വാഗമൺ-ഏലപ്പാറ റോഡ് ഒരു മാസം തികയും മുൻപേ പൊട്ടി പൊളിഞ്ഞു


3 കോടി രൂപ ചിലവഴിച്ച് പണിത വാഗമൺ-ഏലപ്പാറ റോഡ് ഒരു മാസം തികയും മുൻപേ പൊട്ടി പൊളിഞ്ഞു. നിരവധി വിനോദസഞ്ചാരികൾ കടന്നു പോകുന്ന പാതയാണിത്.
നിർമാണത്തിലെ ഗുരുതരമായ വീഴ്ചയെ തുടർന്ന് അഴുത ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ അഫിൻ ആൽബർട്ട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി.