Idukki Live
- പ്രധാന വാര്‍ത്തകള്‍

ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി സരുൺ സജി
ഇടുക്കിയിൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ. കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ വനപാലകർ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, ഇരട്ടബെല്ലടിച്ച് സ്കൂൾ വിപണി
ബാഗ്, കുട, ചെരിപ്പ്, ഉടുപ്പ് ഇതെല്ലാമായി പുതിയ ക്ലാസിലേക്കു കുരുന്നുകൾ ഓടിയെത്താൻ ഇനി 8 ദിവസം മാത്രം. ഒരു കുറവും വരുത്താതെ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയയ്ക്കാനുള്ള തത്രപ്പാടിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും
ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

റാങ്ക് തിളക്കത്തിൽ കട്ടപ്പന സ്വദേശിനി അലീന
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BA പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി അലീന ചാക്കോ.കട്ടപ്പന പുതിയിടത്തുപ്പറമ്പിൽ(Circle Junction) സാലുവിന്റെ മകളാണ് അലീന..
Read More » - പ്രധാന വാര്‍ത്തകള്‍

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. മന്ത്രി വീണാ ജോര്‍ജ് മേയ് 25 ന് ഉദ്ഘാടനം നിര്‍വഹിക്കും
കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയ് 25 ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - പ്രധാന വാര്‍ത്തകള്‍

പനംകൂട്ടി കൈത്തറിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു :ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്
കല്ലാർകുട്ടി പനംകുട്ടി കൈത്തറിപ്പടിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന് സമീപത്തോടെ ഒഴുകുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോൺ (19)…
Read More » - പ്രധാന വാര്‍ത്തകള്‍

വൈദ്യുതി വിതരണം തടസപ്പെടും
പ്രീ മൺസൂൺ മൈന്റെനൻസ് ഉള്ളതിനാൽ 25/05/2023 വ്യാഴം രാവിലെ 08:00 മുതൽ വൈകിട്ട് 05:00 വരെ കട്ടപ്പന, നെടുംകണ്ടം സബ്സ്റ്റേഷനുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി വിതരണം…
Read More » - പ്രധാന വാര്‍ത്തകള്‍

ജെ പി എംന് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കം
JPM ന് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കം .മഹാത്മാ ഗാന്ധി സർവ്വകലാശാല ഡിഗ്രി പരിക്ഷയിലാണ് ആദിത്യ ഷൈജൻ റാങ്ക് നേടീയത്.
Read More » - പ്രധാന വാര്‍ത്തകള്‍

മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ഒരു മാസത്തെ ആഘോഷ പരിപാടികളുമായി ബിജെപി
മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം കട്ടപ്പന മണ്ഡലത്തിൽ ഒരു മാസത്തെ ആഘോഷ പരിപാടികൾകൾ നടത്തും.ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയോഗം ചേർന്നു.കട്ടപ്പന:മെയ് മാസം മുപ്പതാം തീയതി നരേന്ദ്രമോദി സർക്കാർ…
Read More » - പ്രധാന വാര്‍ത്തകള്‍

ഭീതി ഒഴിയാതെ കോവിഡ്; ഓരോ നാലു മിനിറ്റിലും ഒരാളുടെ ജീവനെടുക്കുന്നു
വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തിലേറെ നീണ്ട ആഗോള കോവിഡ് അടിയന്തരാവസ്ഥ ഔദ്യോഗികമായി അവസാനിച്ചെങ്കിലും വൈറസ് ഇപ്പോഴും ഓരോ നാല് മിനിറ്റിലും ഒരാളെ കൊല്ലുന്നുവെന്ന് റിപ്പോര്‍ട്ട്.നിരവധി പഠനങ്ങള്‍ നടത്തിയിട്ടും വൈറസിനെ…
Read More »























