Idukki Live
- പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് രാവിലെ കടുത്ത ചൂട് ; ഉച്ചയ്ക്ക് ശേഷം കനത്ത മഴയും ശക്തമായ കാറ്റും
തിരുവനന്തപുരം: കേരളത്തില്‍ പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമാകും.സംസ്ഥാനത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ലൈവ് വാർത്ത തുണയായി. കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി ബാങ്ക് ഉദ്യോസ്ഥർ
കട്ടപ്പന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സമീപത്തു നിന്നുമാണ് സ്വർണ്ണ മാല കളഞ്ഞു കിട്ടിയത്. ഉടമസ്ഥൻ അടയാള സഹിതം ബാങ്ക് അധികൃതരുമായി ബന്ധപെടുക എന്ന ഇടുക്കി ലൈവ് വാർത്തയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

റാങ്ക് തിളക്കത്തിൽ മുരിക്കാശേരി പാവനാത്മ കോളേജ്
റാങ്ക് തിളക്കത്തിൽ മുരിക്കാശേരി പാവനാത്മ കോളേജ്. ആദ്യ പത്ത് റാങ്കിൽ ഇടം നേടാൻ പാവനാത്മ കോളേജിന് സാധിച്ചു.
Read More » - പ്രധാന വാര്‍ത്തകള്‍

കളഞ്ഞുകിട്ടി
കട്ടപ്പന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സമീപത്തു നിന്നും സ്വർണ്ണ മാല കളഞ്ഞു കിട്ടിയിട്ട് ഉണ്ട് .ഉടമസ്ഥൻ അടയാള സഹിതം ബാങ്ക് അധികൃതരുമായി ബന്ധപെടുക .mob: 97445 97485,…
Read More » - പ്രധാന വാര്‍ത്തകള്‍

പിണറായി വിജയന് ഇന്ന് 78ാം പിറന്നാൾ
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78 ആം പിറന്നാൾ. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്.2016ൽ…
Read More » - പ്രധാന വാര്‍ത്തകള്‍

സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യം : വിജിലൻസ്
പാലക്കാട്: കൈക്കൂലിക്കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സ്വഭാവക്കാരൻ. വിജിലൻസ് വീട് പരിശോധിച്ചപ്പോൾ പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടാന ചക്കക്കൊമ്പനെ വാഹനം ഇടിച്ചു
കാട്ടാന ചക്കക്കൊമ്പനെ വാഹനം ഇടിച്ചു. പൂപ്പാറയ്ക്ക് സമീപത്ത് വച്ച് വൈകിട്ട് 7 മണിയോടെയാണ് പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ ചക്കക്കൊമ്പനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൽ ഉണ്ടായിരുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

വൈദ്യുതി മുടങ്ങും
25/05/2023 വ്യാഴം രാവിലെ 8 മുതൽ ഉച്ചക്ക് ശേഷം 3 മണി വരെ വാഴത്തോപ്പ് നെടുങ്കണ്ടം 66kV ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ KSEB ഇരട്ടയാർ സെക്ഷന്റെ പരിധിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

നിങ്ങളുടെ വിദേശ വിദ്യാഭ്യാസം ഇനി സുരക്ഷിത കരങ്ങളിലൂടെ
നിങ്ങളുടെ വിദേശ വിദ്യാഭ്യാസം ഇനി സുരക്ഷിത കരങ്ങളിലൂടെ.lMMIGRANT ACADEMYഇനി എറണാകുളത്തും.ഫോൺ : 9544360667,9207360667
Read More » - പ്രധാന വാര്‍ത്തകള്‍

നിയന്ത്രണം നഷ്ടമായ ബൈക്ക് കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച ഗർത്തത്തിൽ വീണ് അപകടം
കട്ടപ്പനയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കലുങ്കിനായെടുത്ത കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു.ഐ റ്റി ഐ ജംഗ്ഷനിൽ ഓക്സീലിയം സ്കൂളിന് മുൻപിൽ നിർമ്മാണത്തിലിരിക്കുന്ന കലുങ്കിന്റെ കുഴിലേയ്ക്കാണ് നിയന്ത്രണം…
Read More »























