Idukki Live
- പ്രധാന വാര്‍ത്തകള്‍

ജില്ലയ്ക്ക് സ്വന്തമായി സ്റ്റാമ്പ് ഡിപ്പോ മന്ദിരം : മന്ത്രി കെ.എൻ ബാലഗോപാൽ മെയ് 29 ന് ഉദ്ഘാടനം ചെയ്യും
ജില്ലാ സ്റ്റാമ്പ് ഡിപ്പോയ്ക്കായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 29 ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. എം എം മണി…
Read More » - പ്രധാന വാര്‍ത്തകള്‍

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം…
Read More » - കേരള ന്യൂസ്

‘പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയത്’ : ഇ.പി ജയരാജൻ
പാർലമെന്റ് ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രപതിക്കാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

പുതിയ പാർലമെന്റ് മന്ദിരം പ്രൗഡഗംഭീരം; ചെലവ് 862 കോടി
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്ത്. സെൻട്രൽ വിസ്ത റീഡെവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. വലിയ ഹാളുകൾ, കമ്മിറ്റി റൂംസ്,…
Read More » - പ്രധാന വാര്‍ത്തകള്‍

പുതിയ സർവ്വീസ്
28 മുതൽ കട്ടപ്പനയിൽ നിന്നും രാത്രി 08.00 മണിക്ക് ഏലപ്പറ വാഗമൺ പാലാ കോട്ടയം കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു.കട്ടപ്പന : 8.00 Pmതിരുവനന്തപുരം…
Read More » - പ്രധാന വാര്‍ത്തകള്‍

കേരള സ്റ്റേറ്റ് ഫിനാൻസ് എന്റർപ്രൈസസിന്റെ ( KSFE ) ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖ തിങ്കളാഴ്ച ഉപ്പുതറയിൽ തുറക്കും
എല്ലാ ഗ്രാമീണ മേഖലകളിലും കെ എസ് എഫ് ഇ യുടെ സേവനം എത്തിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് മൈക്രോ ശാഖകൾ തുറക്കുന്നത്.രാവിലെ 9.30 ന് ധനകാര്യ മന്ത്രി…
Read More » - കാലാവസ്ഥ

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനും കാറ്റോട് കൂടിയ മഴക്കും സാധ്യത
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണുള്ളത്.മെയ് 27 മുതല്‍ 29 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ…
Read More » - Idukki വാര്‍ത്തകള്‍

ചരിത്രം വഴിമാറുന്നു…ഇടമലക്കുടിയിലേക്ക് ഇനി കോണ്‍ക്രീറ്റ് റോഡ്
നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണന് മെയ് 29ന് നിര്വഹിക്കുംപതിറ്റാണ്ടുകളായുള്ള ഇടമലക്കുടിക്കാരുടെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. കൊടും വനത്തിലുള്ള കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ…
Read More » - തൊഴിലവസരങ്ങൾ

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു. പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് അഭിമുഖം
ഇടുക്കി ഗവ.മെഡിക്കല്‍ കോളേജില്‍ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിന്, മൈക്രോ ബയോളജി, പത്തോളജി, ഫാര്‍മക്കോളജി, അനസ്തേഷ്യോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, പള്‍മണറി…
Read More »























