Idukki Live
- പ്രധാന വാര്‍ത്തകള്‍

നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചുകിട്ടും; ‘തുണ’ പോർട്ടലിൽ പുതിയ മൂന്ന് സൗകര്യങ്ങൾ കൂടി
തിരുവനന്തപുരം: പൊലീസ് നല്കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈൻ വഴി അപേക്ഷിക്കാനുളള ‘തുണ പോര്‍ട്ടലി’ല്‍ മൂന്നു സൗകര്യങ്ങള്‍ കൂടി അധികമായി ഏര്‍പ്പെടുത്തി. നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാനുള്ള സംവിധാനം…
Read More » - പ്രധാന വാര്‍ത്തകള്‍

സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെ നിയമിച്ചു
തിരുവനന്തപുരം> മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ വിരമിച്ച മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്തി നിയമനം നടത്തിയതായി സര്‍ക്കാര്‍ ഉത്തരവ്. സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങള്‍. ഡോ. ലിനറ്റ് ജെ…
Read More » - പ്രധാന വാര്‍ത്തകള്‍

ബക്കറ്റ് പിരിവ് മറ്റൊരു പേരിൽ പിരിക്കുന്നു; ലോക കേരള സഭ പ്രവാസികൾക്ക് പ്രയോജനം നൽകുന്നില്ലെന്ന് രമേശ് ചെന്നിത്തല
ലോക കേരള സഭ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികൾക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന…
Read More » - പ്രധാന വാര്‍ത്തകള്‍

വീട്ടുകാരുടെ നിർബന്ധപൂർവം വിവാഹമെന്നറിഞ്ഞു; ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്
ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്. യുവതി തന്നെ വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധപ്രകാരമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഭർത്താവ് കാമുകനൊപ്പം ഒളിച്ചോടാൻ ഭാര്യയെ സഹായിച്ചത്. മഹാരാഷ്ട്രയിലെ ബീച്ച്കില…
Read More » - പ്രധാന വാര്‍ത്തകള്‍

സ്വർണവില വീണ്ടും റെക്കോർഡ് തകർക്കുമോ?; പവന് ഇന്ന് കൂടിയത് 240 രൂപ
കേരളത്തിൽ സ്വർണവില വീണ്ടും വർധിക്കുന്നു. ഇന്ന് ഒരു പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 44800 രൂപയായി ഉയർന്നു. കഴിഞ്ഞ…
Read More » - പ്രധാന വാര്‍ത്തകള്‍

യുവതികളുടെ മൃതദേഹത്തിൽ അറ്റൻഡർമാർ ശവഭോഗം നടത്തുന്നു; മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി
മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ,…
Read More » - പ്രധാന വാര്‍ത്തകള്‍

‘സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ഇഷ്ടപ്പെട്ടില്ല’; ഗുജറാത്തിൽ ദളിത് യുവാവിനെ മേൽജാതിക്കാർ തല്ലിച്ചതച്ചു
ആശുപത്രിയിലാണ്. സംഭവത്തിൽ ദളിത് യുവാവിന്റെ പരാതിയിൽ ഏഴോളം പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. രജപുത്ര സമുദായത്തിലെ ഒരാൾ രാത്രി…
Read More » - പ്രധാന വാര്‍ത്തകള്‍

കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചയ്ക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ
കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ. മൂന്നു കമ്പനികളുമായി കരാറിലായിട്ടുണ്ട്. ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ…
Read More » - പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം നെടുമങ്ങാട് പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് വിൽപ്പനയ്ക്കെത്തിച്ച മത്സ്യമാണ് പിടികൂടിയത്. രണ്ടു ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ…
Read More » - പ്രധാന വാര്‍ത്തകള്‍

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു
കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക…
Read More »























