Idukki Live
- പ്രധാന വാര്‍ത്തകള്‍
പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ ദത്തുഗ്രാമത്തിലുൾപ്പെടുന്ന കോവിൽമല ഗവ. എൽ. പി. സ്കൂളിൽ ലോകപരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി ഫലവൃക്ഷത്തൈകൾ…
Read More » - പ്രധാന വാര്‍ത്തകള്‍
‘ഉപയോഗിച്ചിരിക്കുന്നത് നിലവാരമില്ലാത്ത ചൈനീസ് കേബിൾ’; കെ ഫോണിൽ ഗുരുതര ക്രമക്കേടെന്ന് വി ഡി സതീശൻ
കെ ഫോണ്‍ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്.മൂന്ന് നിബന്ധനകൾ ലംഘിച്ചാണ് കേബിൾ ഇടുന്നത്. നിലവാരമില്ലാത്ത വിലകുറഞ്ഞ കേബിളുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു. ഒപ്റ്റിക്കൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ശ്രദ്ധയുടെ ആത്മഹത്യ: ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി മന്ത്രി ഡോ. ആർ ബിന്ദു
കോട്ടയം കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി മന്ത്രി ഡോ. ആർ ബിന്ദു.…
Read More » - കായികം
അമിത് ഷായുമായുള്ള കൂടിക്കാഴ്ച; പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ…
Read More » - പ്രധാന വാര്‍ത്തകള്‍
‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’; മന്ത്രി വി ശിവൻകുട്ടി
കെഎസ്ആര്‍ടിസി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിയായ സവാദ് ജയിലിൽ നിന്നിറങ്ങിയ ദിവസം ഓള് കേരള മെന്‍സ് അസോസിയേഷന്…
Read More » - പ്രധാന വാര്‍ത്തകള്‍
ഒഡിഷ ട്രെയിൻ അപകടത്തിനു പിന്നാലെ വീണ്ടും ട്രെയിൻ പാളം തെറ്റൽ
ഒഡിഷ ട്രെയിൻ അപകടത്തിനു പിന്നാലെ വീണ്ടും ട്രെയിൻ പാളം തെറ്റൽ. ഒഡിഷയിലെ തന്നെ ബർഗ ജില്ലയിൽ മെന്ധപാലിയിലാണ് സംഭവം. ദുങ്കുരിയിൽ നിന്ന് ബർഗയിലേക്ക് സഞ്ചരിക്കുകയായിരുന്ന ചരക്കുതീവണ്ടിയാണ് അപകടത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ശ്രദ്ധയുടെ ആത്മഹത്യ: പ്രശ്നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറും; വെളിപ്പെടുത്തലുകളുമായി സഹപാഠികൾ
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
അരിക്കൊമ്പന് ഇനി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍; പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍
കമ്പം: അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
കർഷക കോൺഗ്രസ് ചക്കുപള്ളം മണ്ഡലം പ്രസിഡന്റായി ബിജി ജോർജ് ചുമതലയേറ്റു
കർഷക കോൺഗ്രസ് ചക്കുപള്ളം മണ്ഡലം പ്രസിഡന്റായി ബിജി ജോർജ് ചുമതല ഏറ്റു അണക്കരയിൽ കോൺഗ്രസ് ആ ഫിസിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ കർഷക കോൺഗ്രസ്…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ബൈക്കപകടത്തിൽ കമ്പളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മരിച്ചു.പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പി.ബി ആണ് മരിച്ചത്.…
Read More »