Idukki Live
- പ്രധാന വാര്‍ത്തകള്‍
അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ക്രൈബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥി സമരം പിൻവലിച്ചു
കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ…
Read More » - പ്രധാന വാര്‍ത്തകള്‍
സ്കൂൾ പ്രവൃത്തി ദിവസം: 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ, തീരുമാനം അധ്യാപക പ്രതിഷേധത്തിന് പിന്നാലെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ…
Read More » - പ്രധാന വാര്‍ത്തകള്‍
പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാൻഡ് ഹൈക്കോടതി
പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാൻഡ് ഹൈക്കോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാൻഡ് സർക്കാരിൻ്റെ മൂന്ന് വർഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവുമാണ് 2020…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു
കട്ടപ്പനയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു.കൂട്ടാമായി എത്തുന്ന തെരുവു നായിക്കൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും പതിവായിരിക്കുകയാണ്.കട്ടപ്പന നഗരസഭയുടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.ടൗണിലും പരിസര പ്രദേശങ്ങളിലും…
Read More » - പ്രധാന വാര്‍ത്തകള്‍
ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം; മദ്യപിച്ച് കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമം
ദില്ലി: ജെഎൻയു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12…
Read More » - പ്രധാന വാര്‍ത്തകള്‍
ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി
ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം.…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ല : ഗതാഗത മന്ത്രി
പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കും. എഐ…
Read More » - പ്രധാന വാര്‍ത്തകള്‍
വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, മോക് പോളിംഗ് തുടങ്ങി, ആരോപണവുമായി കോൺഗ്രസ്
വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍
താളം തെറ്റി ശിശു സംരക്ഷണം
തൊടുപുഴ: ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ പ്രവര്‍ത്തനം താളംതെറ്റുന്നു. ജില്ലകളിലെ…
Read More » - പ്രധാന വാര്‍ത്തകള്‍
വിദ്യാർത്ഥികളുമായി അനധികൃത സർവീസ്: വാഹനം പിടികൂടി
അടിമാലി: സ്കൂള്‍ കുട്ടികളുമായി അനധികൃത സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച തോക്കുപാറയില്‍നിന്ന് സ്കൂള്‍ കുട്ടികളുമായി സര്‍വിസ് നടത്തിയ സ്വകാര്യ വാഹനം…
Read More »