Anoop Idukki Live
- Idukki വാര്‍ത്തകള്‍
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കെ. ചപ്പാത്തില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച്.
മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ രണ്ട് വ്യക്തികള്‍ കെ. ചപ്പാത്ത് സിറ്റിയോട് ചേര്‍ന്ന് പെരിയാര്‍ പുഴ കൈയേറി കെട്ടിട നിര്‍മാണം നടത്തുന്ന വാര്‍ത്ത ഇടുക്കിലൈവ് കഴിഞ്ഞ ദിവസം…
Read More » - Idukki വാര്‍ത്തകള്‍
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചതായി വ്യാജവാര്‍ത്ത; പരാതി നല്കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍.
ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് രാജാ മാട്ടുക്കാരന്റേതായി വ്യാജ വാര്‍ത്ത വന്നത്. മുല്ലപ്പെരിയാര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചതായാണ്…
Read More » - Idukki വാര്‍ത്തകള്‍
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തലസ്ഥാനത്തും പ്രതിഷേധം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ്, സംസ്ഥാന…
Read More » - Idukki വാര്‍ത്തകള്‍
റാക്ക് കാലി, വരുമാനം ഇടിഞ്ഞു; വാർഷികാഘോഷം മുടക്കാതെ സപ്ലൈകോ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ആഘോഷം മുടക്കാതെ സപ്ലൈകോ. സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലളിതമായ ആഘോഷ ചടങ്ങുകളാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
ദുൽഖറും മൃണാളും എത്തുന്നത് പ്രഭാസിന്റെ അച്ഛനും അമ്മയുമായി?; കൽക്കിയെക്കുറിച്ച് പുതിയ റിപ്പോർട്ട്
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കൽക്കി 2898 എഡി. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ…
Read More » - Idukki വാര്‍ത്തകള്‍
പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 23ന് കട്ടപ്പനയിൽ
കട്ടപ്പന: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 23ന് കട്ടപ്പന ഓസാനം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ…
Read More » - Idukki വാര്‍ത്തകള്‍
വായനാദിനാചരണവും വിദ്യാരംഭം കലാസാഹിത്യ വേദി ഉദ്ഘാടനവും
മാട്ടുക്കട്ട : അയ്യപ്പൻകോവിൽ ഗവ. എൽ.പി സ്കൂളിൽ വായനാദിനാചരണവും വിദ്യാരംഭം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. വായനാദിനാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സോണിയ ജെറിയും വിദ്യാരംഭ…
Read More » - Idukki വാര്‍ത്തകള്‍
മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കില്‍ അംഗങ്ങള്‍ക്കുള്ള ലാഭവിഹിത വിതരണവും അനുമോദന യോഗവും സഹകാരി സംഗമവും 22ന് നടക്കും.
22 ന് രാവിലെ 9.30ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഇ എന്‍ ചന്ദ്രന് അധ്യക്ഷനാകും. ജില്ലാ ആസൂത്രണ സമിതി…
Read More » - Idukki വാര്‍ത്തകള്‍
ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത. ഇതിന്റെ ഫലമായി, ജൂൺ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ…
Read More » - Idukki വാര്‍ത്തകള്‍
പൊതുതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വരവ് ചെലവ് കണക്ക് നൽകണം
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർത്ഥികളും വരവ് ചെലവ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ഷീബ…
Read More »