Alex Antony
ഒൻപതാം ക്ലാസുകാരിക്ക് വിവാഹം; കൂട്ടമായെത്തി തടഞ്ഞ് സഹപാഠികൾ
മിഡ്നാപൂർ: പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിവാഹം തടഞ്ഞ് സഹപാഠികൾ. ഗോലാർ സുശീല ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠിയെ ബാല വിവാഹത്തിൽ…
Read More »കേരള സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ 89 ശതമാനവും പുരുഷന്മാരുടെ നിയന്ത്രണത്തിൽ
തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.…
Read More »താൽക്കാലിക ആശ്വാസം; വി.എസ് ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി ഉത്തരവിന് സ്റ്റേ
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ…
Read More »കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനമുയര്‍ത്തി ടെക്നോ പാര്‍ക്ക്
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനം ഉയർത്തി ടെക്നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,274 കോടി രൂപയുടെ വളർച്ചയാണ് ടെക്നോപാർക്ക് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക്…
Read More »ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ചു
മുംബൈ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗം മരിച്ചു. ഛർദ്ദിയെ തുടർന്ന് പത്ത് വയസ്സുകാരിയായ നിദ ഫാത്തിമ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആലപ്പുഴ…
Read More »വ്യാജ വാർത്ത പ്രചരിപ്പിച്ച 3 യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ വിലക്ക്
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം…
Read More »ജോർദാൻ-സൗദി അതിർത്തി അടച്ചതായി പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് അധികൃതർ
റിയാദ്: ജോർദാൻ-സൗദി അതിർത്തി അടച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വെളിപ്പെടുത്തി. ജോർദാനും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തി അടച്ചതായും സൗദികളെ ജോർദാനിലേക്ക് പോകാൻ…
Read More »‘ഛെല്ലോ ഷോ’യും ‘ആര്‍ആര്‍ആര്‍’ ഗാനവും ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി
95-ാമത് ഓസ്കര് അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. ‘ഛെല്ലോ ഷോ’, ‘ആർആർആർ’ എന്നിവ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.…
Read More »കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന കോവിഡ്-19 ന്റെ ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇന്ന്…
Read More »കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ഭാരത് ജോഡോ യാത്രയ്ക്കു ഹരിയാനയിൽ തുടക്കം
ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹരിയാനയിൽ ഇന്നത്തെ ഭാരത് ജോഡോ യാത്ര ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോവിഡ്-19 നിർദ്ദേശങ്ങൾ തള്ളിയാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ…
Read More »













