Alex Antony
ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധ വാക്സിന് സ്കൂളുകൾ വഴി നൽകാൻ കേന്ദ്രം
ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസർ തടയാൻ എച്ച്പിവി വാക്സിന് സ്കൂളുകൾ വഴി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ…
Read More »10 വയസുകാരി സൈക്കിൾ പോളോ താരം മരിച്ച സംഭവം; കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ…
Read More »ബഫർസോൺ പരാതികൾ ഒഴിയുന്നില്ല; ഇത് വരെ ലഭിച്ചത് 12000ലേറെ പരാതികൾ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രവാഹം. ഇതുവരെ 12,000 ലധികം പരാതികളാണ് ലഭിച്ചത്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെക്കുറിച്ചും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തെക്കുറിച്ചുമാണ് പരാതികൾ.…
Read More »ചുരം കടന്ന് ട്രെയിലറുകൾ; കാത്തിരിക്കേണ്ടി വന്നത് മൂന്ന് മാസത്തിലേറെ
വയനാട്: മൂന്ന് മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന, ചെന്നൈയിൽ നിന്ന് മൈസൂരിലെ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കടന്നു. രാത്രി…
Read More »കെഎസ്ആർടിസി ലോ ഫ്ളോർ ബസിൽ നിന്ന് വെടിയുണ്ട കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബുള്ളറ്റ് കണ്ടെത്തി. യാത്രക്കാരി കണ്ടെത്തിയ വെടിയുണ്ട പൊലീസ് കോടതിക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് ലോ ഫ്ലോർ ബസിന്റെ സീറ്റിനടിയിൽ…
Read More »ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹർജി
എറണാകുളം: ഭരണഘടനയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി.…
Read More »ചൈനയില്‍ കൊവിഡ് അതീവ ഗുരുതരം; പ്രതിദിനം ബാധിക്കുന്നത് പത്ത് ലക്ഷം പേരെയെന്ന് റിപ്പോർട്ട്
ബീജിങ്: ചൈനയിലെ കൊവിഡ് തരംഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ദിവസവും 10 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും 5,000 ത്തോളം ആളുകൾ മരിക്കുന്നുണ്ടെന്നും…
Read More »ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസിന്റെ പല വകഭേദങ്ങളും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ്…
Read More »ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച വാട്ട്സ്ആപ്പ് സന്ദേശം വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന…
Read More »ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബില്‍ രാജ്ഭവനിലെത്തി
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല (ഭേദഗതി) ബിൽ രാജ്ഭവനിലെത്തി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ 9…
Read More »













