Alex Antony
സംസ്ഥാന സ്കൂള്‍ കലോത്സവം അരികെ; ഇനി അപ്പീലുകള്‍ കുറയും
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകള്‍ വാരിക്കോരി നൽകിയിരുന്ന കാലം കഴിഞ്ഞു. ജനുവരി മൂന്നിന് കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകൾ കുറയുമെന്നാണ് വിവരം. അപ്പീലിലൂടെ…
Read More »ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; തെക്കൻ കേരളത്തിൽ തിങ്കളാഴ്ച മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിൽ ഇത് പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക വഴി കൊമോറിൻ…
Read More »കൊവിഡ് നേസൽ വാക്സിന് അംഗീകാരം നൽകി കേന്ദ്രം; സ്വകാര്യ ആശുപത്രികളിൽ ആദ്യം ലഭ്യമാകും
കൊവിഡ് നേസൽ വാക്സിൻ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇത് ഹെറ്ററോളജിക്കൽ ബൂസ്റ്ററായി ഉപയോഗിക്കും. ആദ്യം സ്വകാര്യ ആശുപത്രികളിൽ ആകും ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ…
Read More »നിദ ഫാത്തിമയുടെ മരണം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എ എം ആരിഫ്
ദില്ലി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ മലയാളി അത്ലറ്റ് നിദ ഫാത്തിമയുടെ (10) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇടത്…
Read More »കുവൈറ്റില്‍ ജോലി സമയം ക്രമീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി സമയം അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗകര്യപ്രദമായ ജോലി സമയം ഉടനടി നടപ്പാക്കുന്നതിനുള്ള പഠനങ്ങൾ തയ്യാറാക്കാൻ ഏജൻസികളെ ചുമതലപ്പെടുത്താനുള്ള…
Read More »ജനവാസപ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖല; പ്രതിഷേധം കനക്കുന്നു, വനംവകുപ്പിൻ്റെ ബോർഡ് പിഴുത് മാറ്റി
കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവലി പ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ. ഇതിനെതിരെ എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.…
Read More »സന്തോഷ് ട്രോഫി; ഇത്തവണ മേഖലാ മത്സരമില്ല, 6 ഗ്രൂപ്പുകൾ, ഫൈനൽ സൗദിയിൽ
ഗ്രൂപ്പ് തിരിച്ചുള്ള പ്രാഥമിക മത്സരങ്ങൾക്കും വിദേശ ഫൈനലിനും വേദിയൊരുക്കി സന്തോഷ് ട്രോഫി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാഥമിക മത്സരങ്ങൾ മേഖല തിരിച്ചാണ് നടക്കുന്നത്. ഇത്തവണ മേഖലാ മത്സരമില്ല.…
Read More »അമേരിക്ക-മെക്സിക്കോ അതിർത്തി മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു
ന്യൂ ഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ മുകളിൽ…
Read More »ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല; വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ്…
Read More »ഇത് ഞാന്‍ അയക്കുന്ന ചൊവ്വയുടെ അവസാന ചിത്രമാകും; ഇന്‍സൈറ്റ് പേടകം തിരിച്ച് വരാനൊരുങ്ങുന്നു
ചുവന്ന ഗ്രഹമായ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാൻ നാസ അയച്ച ഇൻസൈറ്റ് ബഹിരാകാശ പേടകം ദൗത്യം അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ പൊടി കാരണം ലാൻഡറിന്റെ ഊർജ്ജം…
Read More »













