Alex Antony
ഐഎസ്എൽ; ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്. 86ആമത് മിനിറ്റിൽ സന്ദീപ് സിംഗ് ആണ് കേരളത്തിനായി ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. മത്സരത്തിൻ്റെ…
Read More »സിപിഎം പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടി; റിസോർട്ട് വിവാദത്തിൽ കാനം
കോട്ടയം: പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിസോർട്ട് വിഷയത്തിൽ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കുകയായിരുന്നു…
Read More »സുശാന്തിൻ്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ; മരണം കൊലപാതകമെന്ന് ആശുപത്രി ജീവനക്കാരൻ
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. താരത്തിന്റെ പോസ്റ്റ്മോർട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി…
Read More »ക്രിഷാന്ദിൻ്റെ പുതിയ ചിത്രം ‘പുരുഷ പ്രേതം’ പ്രഖ്യാപിച്ചു; ദര്‍ശന നായികയാകുന്നു
ഏറെ ശ്രദ്ധ നേടുകയും സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പുരുഷ…
Read More »കലോത്സവം; വേദിയിൽ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടിയെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂൾ കലോത്സവത്തിന്റെ സംഘാടകർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മത്സരാർത്ഥികൾ വേദിയിൽ അപകടത്തിൽപ്പെട്ടാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബാലനീതി നിയമ പ്രകാരം ഇവർ…
Read More »അയ്യപ്പന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിനിർഭരമായി സന്നിധാനം
പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. വെള്ളിയാഴ്ച രാവിലെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകിട്ട് 5.30…
Read More »കുതിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ രാജസ്ഥാനെ എതിരില്ലാതെ 7 ഗോളിന് കീഴടക്കി
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചു. നിലവിലെ ചാംപ്യൻമാരായ കേരളത്തിന്റെ ഏകപക്ഷീയമായ പ്രകടനത്തിനാണ് കോഴിക്കോട് കോർപ്പറേഷൻ…
Read More »പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവം; എസ്സി എസ്ടി കമ്മീഷൻ കേസെടുത്തു
ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. വനം…
Read More »പുതുവത്സരാഘോഷം പുലർച്ചെ ഒന്നു വരെ മാത്രം; മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കർണാടക സർക്കാർ
ബെംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി. റെസ്റ്റോറന്റുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ ആഘോഷങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷം പുലർച്ചെ ഒരു…
Read More »സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു; 112ൽ നിന്ന് 86 ശതമാനമാക്കി
തിരുവനന്തപുരം: ബെവ്കോ വൈനിന്റെ വിൽപ്പന നികുതി കുറച്ചു. 112 ശതമാനത്തിൽ നിന്ന് 86 ശതമാനമായാണ് കുറച്ചത്. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ…
Read More »













