Alex Antony
സ്വദേശിവൽക്കരണം; പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വർഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്തെ വിദ്യാഭ്യാസ…
Read More »പിഎസ്ജിയിൽ രണ്ട് വർഷം കൂടി കരാർ പുതുക്കി മാർക്കോ വെരാറ്റി
ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് മാർക്കോ വെരാറ്റി. ഇറ്റാലിയൻ മിഡ്ഫീൽഡർ ക്ലബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടിയാണ് പുതുക്കിയത്. ഇതോടെ 2026 വരെ വെരാറ്റി…
Read More »കുവൈറ്റിൽ അപൂർവ ആലിപ്പഴ വീഴ്ച; കാലാവസ്ഥാ വ്യതിയാനം ഗൾഫ് നാടുകളെ ജീവിതയോഗ്യമല്ലാതാക്കിയേക്കും
കുവൈത്ത് സിറ്റി: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നായ കുവൈറ്റിലെ അപൂർവ ആലിപ്പഴ വീഴ്ച്ച എല്ലാവരേയും ആകർഷിച്ചു. 15 വർഷത്തിനിടെ ഇത്രയും വലിയ ആലിപ്പഴ വീഴ്ച്ച കണ്ടിട്ടില്ലെന്ന് കുവൈറ്റ്…
Read More »2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പരമാവധി പരിശ്രമിക്കും: കേന്ദ്ര കായികമന്ത്രി
ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ എല്ലാ മേഖലയിലും ഒരു ലോകശക്തിയായി മാറി, സ്പോർട്സിൽ അതാകുന്നതിൽ…
Read More »ഇന്ത്യയ്ക്ക് പിന്നാലെ യുഎസും; ചൈനയില് നിന്നുള്ളവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കും
വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ അമേരിക്ക. രണ്ട് വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ച് മുതൽ കോവിഡ് പരിശോധന നടത്തുമെന്ന്…
Read More »ട്വിറ്ററിന്റെ പ്രവർത്തനം നിലച്ചു; മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് സേവനം ലഭ്യമായില്ല
വാഷിങ്ടൺ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പ്രവർത്തനം നിലച്ചു. ഇതുമൂലം ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ല. ഇത്തരം പിശകുകൾ ട്രാക്കുചെയ്യുന്ന ഡൗൺഡിറ്റൈക്ടർ.കോം എന്ന വെബ് സൈറ്റാണ് ഇത്…
Read More »ഗുരുവായൂരപ്പന്റെ ബാങ്കുകളിലെ നിക്ഷേപം 1737.04 കോടി; 271 ഏക്കർ ഭൂമിയും സ്വന്തം
കൊച്ചി: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ നിക്ഷേപവും 271.05 ഏക്കർ ഭൂമിയും. എന്നാൽ സുരക്ഷാ കാരണങ്ങളാൽ രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം വെളിപ്പെടുത്താനാകില്ലെന്ന്…
Read More »സോണിയയുടെയും ഇന്ദിരയുടെയും ഗുണങ്ങള് വേണം; ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പം പങ്കുവച്ച് രാഹുൽ
മുംബൈ: അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ ഒത്തുചേർന്ന സ്ത്രീയെയാകും ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധി ജീവിത…
Read More »ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത ചുമസിറപ്പ് കഴിച്ച് മരണം; 18 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഉസ്ബെക്കിസ്ഥാനിലും സമാനമായ…
Read More »പമ്പയിലെ കയത്തിൽ അകപ്പെട്ട് തീർത്ഥാടകർ; സാഹസികമായി രക്ഷപെടുത്തി പൊലീസ്
പമ്പ: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പമ്പയിലെ കയത്തിൽ അകപ്പെട്ട തീർത്ഥാടകർക്ക് പുതുജീവൻ. ശബരിമലയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഇ.എൻ സുഭാഷ് ആണ് അന്നദാനപ്പന്തലിന് അരികിലെ…
Read More »













