Alex Antony
മോക്ക്ഡ്രിൽ അപകടം; മുങ്ങി മരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു
പത്തനംതിട്ട: മോക്ക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു. ശവസംസ്കാരം കല്ലൂപ്പാറ പൊതുശ്മശാനത്തിൽ നടന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മോക്ക്ഡ്രിൽ നടത്തുന്നതിൽ വകുപ്പുകൾ തമ്മിലുള്ള…
Read More »ആമിർ ഖാൻ ടോളിവുഡിലേക്ക്? പ്രശാന്ത് നീൽ ചിത്രത്തിൽ ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ട്
ആർആർആറിന്റെയും ഗോഡ്ഫാദറിന്റെയും വരവിന് ശേഷം, ബോളിവുഡ് താരങ്ങൾ തെലുങ്ക് സിനിമാ വ്യവസായത്തിൽ കണ്ണുവയ്ക്കുന്നു എന്ന ഒരു പൊതു അഭിപ്രായമുണ്ട്. തെലുങ്ക് സിനിമകൾക്ക് ലഭിക്കുന്ന പാൻ-ഇന്ത്യൻ റീച്ചാണ് ഇതിന്…
Read More »മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി
പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തൃശൂരിൽ പൊലീസ്…
Read More »‘മാളികപ്പുറം’ കേരളത്തിന്റെ ‘കാന്താര’യെന്ന് ആന്റോ ആന്റണി എം പി
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ…
Read More »കർണാടക തിരഞ്ഞെടുപ്പ്; മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി അമിത് ഷാ
ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരായ കെഎസ് ഈശ്വരപ്പ, രമേശ് ജാർക്കിഹോളി എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണത്തിന് കേന്ദ്ര ആഭ്യന്തര…
Read More »മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു
വത്തിക്കാൻ: മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ വസതിയിൽ അന്തരിച്ചു. 95 വയസായിരുന്നു. 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായി അദ്ദേഹം മാറി. അദ്ദേഹം…
Read More »കുത്തൊഴുക്കിൽ നിന്ന് ജീവിതത്തിലേക്ക്; നാല് വയസ്സുകാരിയെ സാഹസികമായി രക്ഷിച്ച് യുവാവ്
പാലക്കാട് : പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാല് വയസ്സുകാരിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. കുറ്റാലം വെള്ളചാട്ടം സന്ദർശിക്കാനെത്തിയ തൂത്തുക്കുടി സ്വദേശി വിജയകുമാറിന്റെ മനോധൈര്യത്തിലൂടെയാണ് കുട്ടിയ്ക്ക് പുതുജീവൻ ലഭിച്ചത്.…
Read More »സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. ഇതോടെ ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം സ്വീകരിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു.…
Read More »ഡി ആര് അനിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി ആർ അനിൽ രാജിവച്ചു. കരാർ നിയമനത്തിനുള്ള പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും…
Read More »ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ഹീരാബെൻ അന്തരിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More »













