Alex Antony
- പ്രധാന വാര്‍ത്തകള്‍

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 25 രൂപയുടെ വർധന
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ്…
Read More » - പ്രധാന വാര്‍ത്തകള്‍

ബഫർ സോൺ; പരാതി സമര്‍പ്പിക്കാന്‍ ഏഴുദിവസം മാത്രം
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

പുതുവത്സരദിനത്തിൽ പോലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ തലവടി തണ്ണീർമുക്കം റോഡിൽ പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 3.30ന് നടന്ന അപകടത്തിൽ കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി…
Read More » - പ്രധാന വാര്‍ത്തകള്‍

സജി ചെറിയാൻ വിഷയം; ഗവർണർക്ക് നിയമോപദേശം ലഭിച്ചു
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; കേരളവും ആന്ധ്രയും ഏറ്റുമുട്ടും
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് ആന്ധ്രാപ്രദേശിനെ നേരിടും. കോഴിക്കോട് കോർപ്പറേഷനിലെ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. 2 വിജയങ്ങളിൽ നിന്ന് 6…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും…
Read More » - പ്രധാന വാര്‍ത്തകള്‍

ലോട്ടറി വ്യാപാരിയുടെ സത്യസന്ധത, ലക്ഷാധിപതിയായി യുവാവ്; ബാബുവിന് ലഭിക്കുന്നത് 70 ലക്ഷം
പാലാ : ലോട്ടറിതൊഴിലാളിയുടെ സത്യസന്ധതായിൽ ലക്ഷാധിപതിയായി യുവാവ്. ഉഴവൂർ പുഴോട്ടു തെക്കേ പുത്തൻപുരയിൽ വി.കെ ബാബുവാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70…
Read More » - പ്രധാന വാര്‍ത്തകള്‍

കെട്ടിടത്തിന് വാടക കൊടുക്കാതെ ട്വിറ്റർ; കേസുമായി ഉടമ
വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത്…
Read More » - പ്രധാന വാര്‍ത്തകള്‍

സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സി.പി.എമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ വീടുകളിൽ എത്തും. സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.…
Read More » ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനുവരിയിൽ സ്ഥിതി രൂക്ഷമാകും
കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ്…
Read More »






















