Alex Antony
- പ്രധാന വാര്‍ത്തകള്‍

ബുമ്ര ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തുന്നു; ഇന്ത്യൻ ടീം മാനേജ്മെന്റിന് ആശ്വാസം
ബെംഗളൂരു: പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായ ബുംറയെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു; കലോൽസവ വേദിയിൽ പ്രതിഷേധം
കോഴിക്കോട്: സ്കൂൾ കലോത്സവത്തിലെ കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ കാൽ വഴുതി വീണ് മത്സരാർത്ഥിക്ക് പരിക്ക്. ഇതേ തുടർന്ന് കലോൽസവ വേദിയിൽ പ്രതിഷേധം ആളിക്കത്തി. മത്സരം താൽക്കാലികമായി നിർത്തിവെക്കുകയും…
Read More » - പ്രധാന വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഭരണകൂടത്തിന്റെയും പ്രാദേശിക…
Read More » - പ്രധാന വാര്‍ത്തകള്‍

തണുത്ത് മരവിച്ച അപരിചിതന് സഹായമേകി യുവതി; മാലാഖയെന്ന് വാഴ്ത്തി സമൂഹമാധ്യമങ്ങൾ
മനുഷ്യഹൃദയത്തിലെ നന്മകൾ പ്രകടമാകുന്ന നിരവധി കഥകൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്കിടയിലേക്കെത്താറുണ്ട്. കിംബേർളിലാറുസ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനമനസ്സ് കീഴടക്കി ശ്രദ്ധയാകർഷിക്കുന്നത്. ഒരു യുവതിയെ തേടിയെത്തിയ…
Read More » - പ്രധാന വാര്‍ത്തകള്‍

2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും
ഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.…
Read More » - പ്രധാന വാര്‍ത്തകള്‍

റാലിക്കിടെ മരണം; ആന്ധ്രപ്രദേശിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്
അമരാവതി: ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ പൊതുയോഗങ്ങളും റാലികളും നിരോധിച്ച് ആന്ധ്രാപ്രദേശ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) റാലിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

മന്ത്രിമാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറയുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൊതുപ്രവർത്തകരുടെ അഭിപ്രായ…
Read More » - പ്രധാന വാര്‍ത്തകള്‍

സജി ചെറിയാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; അനുമതി നൽകി ഗവർണർ
തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകി. ഗവർണർ സത്യപ്രതിജ്ഞ വൈകിക്കുന്നതിനെതിരെ…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് തുടക്കമായി. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ വേദിയിലെത്തുന്നത്. രാവിലെ 8.30ന് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ…
Read More »























