Alex Antony
- പ്രധാന വാര്‍ത്തകള്‍

ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു; നയപ്രഖ്യാപനത്തിന് ക്ഷണിക്കും
തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും…
Read More » - പ്രധാന വാര്‍ത്തകള്‍

ഹോട്ടലുകൾക്കുള്ള ‘ഹൈജീൻ’ ആപ്ലിക്കേഷനുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷൻ
തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന ഹൈജീൻ ആപ്ലിക്കേഷൻ ഉടൻ സജീവമാകും. ഹോട്ടലുകളുടെ ഗുണനിലവാരവും ശുചിത്വവും റേറ്റ് ചെയ്യുന്ന ആപ്പ് ഈ മാസം 15നകം…
Read More » - പ്രധാന വാര്‍ത്തകള്‍

ശ്രീനിവാസൻ വധക്കേസ് എൻഐഎക്ക് കൈമാറാൻ ഉത്തരവ്
തിരുവനന്തപുരം: ശ്രീനിവാസൻ വധക്കേസിലെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ എൻഐഎയ്ക്ക് നിർദേശം നൽകിയിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ലഹരി വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കാൻ കേന്ദ്രം
ന്യൂഡൽഹി: സിനിമാ തിയേറ്ററുകളിലെന്നപോലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിനായി ആരോഗ്യമന്ത്രാലയം ഐ.ടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ആമസോൺ, നെറ്റ്ഫ്ലിക്സ്,…
Read More » - പ്രധാന വാര്‍ത്തകള്‍

9വർഷങ്ങൾക്ക് മുൻപ് കാണാതായ മകൻ വീഡിയോ കോളിലൂടെ മുന്നിൽ; ആനന്ദക്കണ്ണീരണിഞ്ഞ് കുടുംബം
തിരുവനന്തപുരം : അബുദാബിയിൽ വച്ച് 9 വർഷം മുൻപ് കാണാതായ മകൻ അപ്രതീക്ഷിതമായി വീഡിയോ കോളിലൂടെ വീണ്ടും കൺമുന്നിലെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. ആര്യനാട് തോളൂർ മണികണ്ഠ…
Read More » - പ്രധാന വാര്‍ത്തകള്‍

വി.സിമാരുടെ ഹിയറിംഗ് ഇന്ന് തുടരും; എംജി, കണ്ണൂർ വി.സിമാർ ഇന്ന് ഹാജരാകും
തിരുവനന്തപുരം: രാജ്ഭവനിൽ വിസിമാരുടെ വാദം ഇന്നും തുടരും. എംജി-കണ്ണൂർ വിസിമാരോട് ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കണ്ണൂർ വിസി ആവശ്യപ്പെട്ടിട്ടുണ്ട്.…
Read More » - പ്രധാന വാര്‍ത്തകള്‍

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു; ദർശനത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് 89,971 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. ഇന്നലെ രാവിലെ തിരക്ക് അൽപം കുറഞ്ഞെങ്കിലും രാത്രിയോടെ ധാരാളം തീർത്ഥാടകർ…
Read More » - പ്രധാന വാര്‍ത്തകള്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ജയം ഇന്ത്യക്ക്
ശ്രീലങ്ക: ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തർപ്പൻ ജയം. അത്യന്തം ആവേശം നിറച്ച് ഒടുവിൽ രണ്ട് റൺസിനാണ് ഇന്ത്യ ജയിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

തിരികെ അധികാരത്തിലേക്ക്; സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയാകും. വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശക്തമായ വിയോജിപ്പോടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ…
Read More » - പ്രധാന വാര്‍ത്തകള്‍

‘സൗദി വെള്ളക്ക’ സോണി ലിവിലൂടെ ജനുവരി ആറിന് എത്തും
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന്…
Read More »























