Alex Antony
- പ്രധാന വാര്‍ത്തകള്‍

മേക്ക് ഇന്‍ ഇന്ത്യയിലൂടെ മുങ്ങിക്കപ്പലും യുദ്ധവിമാനങ്ങളും; സഹകരണത്തിനൊരുങ്ങി ഇന്ത്യയും ഫ്രാന്‍സും
ന്യൂഡല്‍ഹി: മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായി അന്തർ വാഹിനികളുടെയും വിമാന എഞ്ചിനുകളുടെയും രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയും ഫ്രാൻസും സഹകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി…
Read More » - പ്രധാന വാര്‍ത്തകള്‍

കൊടൈക്കനാൽ വനത്തിൽ വഴിതെറ്റി കാണാതായ യുവാക്കളെ കണ്ടെത്തി
പൂണ്ടി: കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് ബഷീർ എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ കാട്ടിനുള്ളിൽ കാണാതായത്. ഇരുവരെയും…
Read More » - പ്രധാന വാര്‍ത്തകള്‍

പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബസുകളിൽ ഒട്ടിച്ച സിനിമാ താരങ്ങളുടെ പോസ്റ്ററുകൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്ന് കെഎസ്ആർടിസിയോട് സുപ്രീം കോടതി. അമിതമായി ലൈറ്റുകൾ കത്തിക്കുന്നതും ബസുകളുടെ കണ്ണാടിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്രസീൽ, സാന്റോസ് എഫ്സി പതാകകളോടൊപ്പം പെലെയ്ക്ക് അന്ത്യവിശ്രമം
സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്ക് ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പണിമുടക്കുന്നവർക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ജനുവരി 23ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: ജനുവരി 23 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ആനാവൂർ നാഗപ്പന് പകരം വി.ജോയി എംഎൽഎ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.…
Read More » - പ്രധാന വാര്‍ത്തകള്‍

‘നഗ്നരായി അഭിനയിപ്പിച്ചു’; അരനൂറ്റാണ്ടിന് ശേഷം പരാതിയുമായി ‘റോമിയോയും ജൂലിയറ്റും’
ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു. ഷേക്സ്പിയറുടെ പ്രശസ്തമായ…
Read More » - പ്രധാന വാര്‍ത്തകള്‍

സമ്പദ്വ്യവസ്ഥയിൽ അസ്ഥിരത; 18000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍
വാഷിങ്ടണ്‍: പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ ആമസോൺ 18000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് ആമസോൺ വലിയ തോതിലുള്ള നിയമനങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂൾ കലോത്സവ കിരീടത്തിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ രണ്ടാം ദിവസം മത്സരങ്ങൾ അവസാനിച്ചതോടെ ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. 458 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453…
Read More »























