Alex Antony
- പ്രധാന വാര്‍ത്തകള്‍

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു
തിരുവനന്തപുരം: ജാതി വിവേചനം കാണിച്ചെന്ന് വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു. ചെയർമാന് രാജിക്കത്ത് സമർപ്പിച്ചതായി ശങ്കർ മോഹൻ…
Read More » - പ്രധാന വാര്‍ത്തകള്‍

മോശം പ്രകടനം; 452 ജീവനക്കാരെ പുറത്താക്കി വിപ്രോ
ന്യൂഡല്‍ഹി: പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിപ്രോ 452 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ജീവനക്കാരെയാണ് കമ്പനിയിൽ നിന്നും പുറത്താക്കിയത്. പരിശീലനത്തിന് ശേഷവും മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് വിപ്രോ…
Read More » - പ്രധാന വാര്‍ത്തകള്‍

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു; രണ്ട് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: അച്ചടക്ക നടപടി തുടർന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ…
Read More » - പ്രധാന വാര്‍ത്തകള്‍

ഒരു നാടിന്റെ ദാഹം ശമിക്കാൻ അവർ കൈ കോർത്തു; കിണറിൽ സ്ഥാപിച്ചത് 90 മോട്ടോറുകൾ
ഈരാറ്റുപേട്ട: നാടിന്റെ ദാഹമകറ്റുന്ന അലി സാഹിബിന്റെ കിണറിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് നാട്ടുകാർ. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണറാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നവീകരിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം; ലംഘിച്ചാല്‍ പിഴ 50 ലക്ഷം വരെ
ന്യൂഡല്‍ഹി: ബ്രാൻഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങി അവരുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ വേണം; ഇല്ലാത്ത ഭക്ഷണപ്പൊതികൾക്ക് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ നർവാളിൽ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് പൊലീസ്
കശ്മീർ: ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.…
Read More » - പ്രധാന വാര്‍ത്തകള്‍

ബോംബ് ഭീഷണി; ഗോവയിലേക്ക് വന്ന വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു
പനാജി: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. പുലർച്ചെ 4.15ന് ഗോവയിലെ ഡബോളിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അസുർ എയർലൈൻസ് വിമാനമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

2022ലെ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകൾ; പട്ടികയിൽ ഫോൺപേയും പേടിഎമ്മും
ഫോൺപേ, പേടിഎം, ഗൂഗിൾ പേ, ബജാജ് ഫിൻസെർവ്, യോനോ എസ്ബിഐ എന്നിവയ്ക്കൊപ്പം 2022 ൽ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ആധിപത്യം പുലർത്തി ഇന്ത്യ.…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പിഎഫ്ഐ പദ്ധതിയിട്ടു; കണ്ടെത്തലുമായി എൻഐഎ
ന്യൂഡൽഹി: 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ…
Read More »























