Alex Antony
- പ്രധാന വാര്‍ത്തകള്‍

സിഐടിയു ദേശീയ അധ്യക്ഷയായി കെ. ഹേമലത; 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു
ബെംഗളൂരു: സിഐടിയു ദേശീയ പ്രസിഡന്റായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം സായിബാബുവാണ് ട്രഷറർ.…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ത്യക്കെതിരായ തോല്‍വി; ന്യൂസിലൻഡിന് ഏകദിനത്തിലെ ഒന്നാം റാങ്ക് നഷ്ട്ടമായി
റായ്പുര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം തോറ്റതോടെ ന്യൂസിലൻഡിന് ഐസിസി ഏകദിന ടീം റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലൻഡിനെ പിന്തള്ളി ഇംഗ്ലണ്ടാണ് ഒന്നാമതെത്തിയത്. കിവീസ് രണ്ടാം സ്ഥാനത്തേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

തകർപ്പൻ യുവ താരത്തെ മുംബൈ സ്വന്തമാക്കി; കരാർ സൈനിങ് പൂർത്തിയാകുന്നുവെന്ന് റിപ്പോർട്ട്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി മറ്റൊരു തകർപ്പൻ കരാർ ഒപ്പിട്ടു. യുവതാരം ഗ്യാമർ നിഖുമിനെ മുംബൈ സിറ്റി സ്വന്തമാക്കി. വിവിധ മാധ്യമപ്രവർത്തകരാണ് ഇക്കാര്യം…
Read More » - പ്രധാന വാര്‍ത്തകള്‍

പശുകശാപ്പ് നിര്‍ത്തിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി ജഡ്ജി
അഹമ്മദാബാദ്: പശുവിനെ കശാപ്പുചെയ്യുന്നത് നിർത്തിയാൽ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതി…
Read More » - പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
കോഴിക്കോട്: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സിവിൽ പൊലീസ് ഓഫീസർ…
Read More » - പ്രധാന വാര്‍ത്തകള്‍

പി.ടി 7 അല്ല ഇനി ‘ധോണി’; കുങ്കിയാനയാക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും
പാലക്കാട്: പാലക്കാട്ടെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ ഒറ്റയൻ പി.ടി7 നെ (പാലക്കാട് ടസ്കർ 7) കുങ്കിയാനമാക്കി മാറ്റുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ.…
Read More » - പ്രധാന വാര്‍ത്തകള്‍

നരബലി കേസ്; രണ്ടാം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
ആലുവ: ഇലന്തൂർ നരബലി കേസിൽ ആലുവ റൂറൽ പൊലീസ് രണ്ടാം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഡ്രൈവിംഗ് സ്കൂൾ തുറക്കണം; മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടി 54കാരി
കൊച്ചി : മെക്കാനിക്കൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി 54കാരി കുമാരി. ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കണമെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഒരാളെയും നിയമിക്കേണ്ടതുണ്ട്. എന്നാൽ…
Read More » ചൈനയിൽ പിടിമുറുക്കി കോവിഡ്; 5 ദിവസത്തിനിടെ 13000 മരണമെന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയിൽ ജനുവരി 13 നും 19 നും ഇടയിൽ, കോവിഡ്, കോവിഡാനന്തര രോഗങ്ങൾ കാരണം മാത്രം 13,000ത്തിലധികം മരണം. ഈ മാസം മരിച്ച 60,000 പേർക്ക്…
Read More »- പ്രധാന വാര്‍ത്തകള്‍

അശാസ്ത്രീയ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം; ആവർത്തിച്ച് ഗാഡ്ഗില്‍
തിരുവനന്തപുരം: അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ . മനുഷ്യജീവന് വില കൽപ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.…
Read More »






















