Alex Antony
- പ്രധാന വാര്‍ത്തകള്‍

18കാരന്റെ ശരീരം വേണം, വാർദ്ധക്യ വേഗത കുറയുന്നു; 45 കാരൻ മുടക്കിയത് 16 കോടി
ലോസ് ഏഞ്ചൽസ് : വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ വളരെയധികം താൽപ്പര്യമുള്ള ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഈ ഫിറ്റ്നസ് പ്രേമികൾ എല്ലായ്പ്പോഴും അവരുടെ ശരീരത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാർച്ച്; 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം, ഫിറോസ് ജയിലിൽ തുടരും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

ദളപതി 67-ൽ സഞ്ജയ് ദത്തും; കാരക്റ്റർ പോസ്റ്റർ പുറത്ത്
ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി 67ൽ പുറത്തുവരുന്ന ഓരോ അപ്ഡേറ്റും സിനിമാ ആരാധകരെ ആവേശഭരിതരാക്കുകയാണ്. വിജയുടെ 67ആമത് ചിത്രത്തെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബോളിവുഡ് താരം…
Read More » - പ്രധാന വാര്‍ത്തകള്‍

പി എം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി ബന്ധമില്ല; പി എം ഓഫിസ് ഹൈക്കോടതിയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി അദ്ധ്യക്ഷനായ പിഎം കെയേഴ്സ് ഫണ്ടിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

തീവ്ര ന്യൂനമർദം; സംസ്ഥാനത്തെ മഴ സാഹചര്യം മാറി, 5 ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ കേരളത്തിലെ മഴ സാഹചര്യം മാറി. അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

അടുത്ത സാമ്പത്തിക വർഷം രാജ്യം 6-6.8% വളർച്ച നേടും: സാമ്പത്തിക സർവേ റിപ്പോർട്ട്
ന്യൂ ഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ (2023-24) ഇന്ത്യ 6 മുതൽ 6.8 % വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല…
Read More » - പ്രധാന വാര്‍ത്തകള്‍

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്രാപ്രദേശ്…
Read More » - പ്രധാന വാര്‍ത്തകള്‍

ലീഗ് മതചിഹ്നവും പേരും ഉപയോഗിക്കുന്നതിനെതിരായ ഹർജി; ഹര്ജിക്കാരന് കോടതിയുടെ വിമര്‍ശനം
ന്യൂ ഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയായിരിക്കണമെന്ന് സുപ്രീം കോടതി. മതചിഹ്നങ്ങളും പേരും കൊടിയിലും പേരിലും…
Read More » - പ്രധാന വാര്‍ത്തകള്‍

വിനയായി ഹിൻഡൻബർഗ് റിപ്പോർട്ട്; ആദ്യ 10 സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്
ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്ത്. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനവും…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രബന്ധത്തിലെ പിഴവ് സാന്ദർഭികം; ഖേദം പ്രകടിപ്പിച്ച് ചിന്ത ജെറോം
ഇടുക്കി: ഗവേഷണ പ്രബന്ധത്തിലെ പിശകിൽ ഖേദം പ്രകടിപ്പിച്ച് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിശക് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാണിച്ച വിമർശകരോട് നന്ദിയുണ്ടെന്നും ചിന്ത…
Read More »























