Libiya Joseph
- Idukki വാര്‍ത്തകള്‍

യുവതിയുടെ നഖത്തിനടിയിലെ പ്രതിയുടെ തൊലിയുടെ അംശം വഴിത്തിരിവായി; കോട്ടാങ്ങൽ കേസിൽ നസീർ കുറ്റക്കാരൻ
കോട്ടാങ്ങലിൽ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ കോട്ടാങ്ങൽ സ്വദേശിയായ പ്രതി നസീർ കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ വൺ ജില്ലാ കോടതിയാണ് നസീർ…
Read More » - Idukki വാര്‍ത്തകള്‍

സഹകരണ ബാങ്ക് ജീവനക്കാർക്കായി ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എ.ഐ.സി.റ്റി.ഇ യുമായി സഹകരിച്ച് ഫെബ്രുവരി 4,5 തീയതികളില്‍ സഹകരണ ബാങ്ക് ജീവനക്കാർക്കായി ദ്വിദിന കസ്റ്റമർ റിലേഷൻ മാനേജ്മെന്റ് പരിശീലന പരിപാടി ‘ഡിജിറ്റൽ…
Read More » - Idukki വാര്‍ത്തകള്‍

കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അര്‍ഹരായ സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം, സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍
മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അർഹരായ സ്ത്രീകള്‍ക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ…
Read More » - Idukki വാര്‍ത്തകള്‍

കേരള ബജറ്റ് -2026-27 ഹൈലൈറ്റ്സ്
1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി…
Read More » - Idukki വാര്‍ത്തകള്‍

എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ്; SIR മതന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി
സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി നിയമനിർമാണം നടത്തും. പദ്ധതിയുടെ ചെലവുകൾക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കിവെക്കുന്നതായും മന്ത്രി വ്യക്തമാക്കി.…
Read More » - Idukki വാര്‍ത്തകള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി, പ്രാരംഭ പ്രവർത്തനത്തിന് 100 കോടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് ഈ തുക നൽകുന്നത്. വിഴിഞ്ഞം…
Read More » - Idukki വാര്‍ത്തകള്‍

ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി, കാരുണ്യ പദ്ധതി 900 കോടി രൂപ; ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ
ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം; പെൻഷൻ തുക 1500 രൂപ വർധിപ്പിച്ചു
സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം. പത്ര പ്രവർത്തകരുടെ പെൻഷൻ 13,000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. പെൻഷനിൽ 1500 രൂപയുടെ വർധനവ് വരുത്തി. നിലവിൽ…
Read More » - Idukki വാര്‍ത്തകള്‍

റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ 5 ദിവസം സൗജന്യ ചികിത്സ; ആരോഗ്യമേഖലയിലും വൻ പ്രഖ്യാപനങ്ങൾ
റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സയുള്‍പ്പെടെ ആരോഗ്യമേഖലയിലും ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി ഒന്ന് മുതല്‍ മെഡിസെപ്പ് 2.0 നടപ്പാക്കും. ഇതുവഴി ആനുകൂല്യങ്ങള്‍…
Read More » - Idukki വാര്‍ത്തകള്‍

ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; ആർട്സ് ആൻറ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം
വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി വമ്പൻ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഒന്നു മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് നടപ്പാക്കും. ഇതിനായി 15 കോടി വേണ്ടിവരുമെന്നാണ്…
Read More »























