Libiya Joseph
- Idukki വാര്‍ത്തകള്‍

തെറ്റായ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിന് 250 കോടി ആവശ്യപ്പെട്ട് കിറ്റെക്സ് നോട്ടിസ്
തെറ്റായ വാർത്ത സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് റിപ്പോർട്ടർ ചാനൽ നടത്തിപ്പുകാർക്കും ജീവനക്കാർക്കും എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സാബു…
Read More » - Idukki വാര്‍ത്തകള്‍

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചു: ഫ്രാൻസിസ് ജോർജ് എം.പി
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതി പോലും അനുവദിക്കാൻ തയ്യാറാകാത്തെ കേന്ദ്ര ബജറ്റിൽ വീണ്ടും സംസ്ഥാനത്തെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി.…
Read More » - Idukki വാര്‍ത്തകള്‍

മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണ് ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണ് ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പുതിയ വികസന പദ്ധതികളിലില്ല, സാമ്പത്തിക സഹായമില്ല, തിരുവനന്തപുരത്തിന് പ്രത്യേകിച്ച്…
Read More » - Idukki വാര്‍ത്തകള്‍

നിയമസഭ തെരഞ്ഞെടുപ്പിൽ സിഎസ്ഡിഎസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ സുരേഷ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാനത്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അത് ചില മുന്നണികൾക്ക് കനത്ത ആഘാതം ഉണ്ടാക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ…
Read More » - Idukki വാര്‍ത്തകള്‍

‘ഇടനാഴിയില്‍ ഒരു കാലൊച്ച’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി
ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. ‘ഇടനാഴിയില്‍…
Read More » - Idukki വാര്‍ത്തകള്‍

‘കേരളത്തോട് അവഗണന മാത്രം, യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്’: കേന്ദ്ര ബജറ്റിനെതിരെ എം വി ഗോവിന്ദന്
കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും എം വി…
Read More » - Idukki വാര്‍ത്തകള്‍

മുന്‍ ഇന്ത്യന്‍ വാഴ്സിറ്റീസ് ഫുട്ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു
മുന്‍ ഇന്ത്യന്‍ വാഴ്സിറ്റീസ് ഫുട്ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ…
Read More » - Idukki വാര്‍ത്തകള്‍

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്
നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 29 ആവശ്യം കേരളം ഉന്നയിച്ചിട്ടും ഒരു പരിഗണനയും ലഭിച്ചില്ലെന്നും കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ലെന്നും അദ്ദേഹം…
Read More » - Idukki വാര്‍ത്തകള്‍

അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ
അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേട് കണ്ടെത്തി. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ബെവ്കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും…
Read More » - Idukki വാര്‍ത്തകള്‍

അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; പ്രഖ്യാപിച്ചത് ഏഴ് ഇടനാഴികള്‍, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍
അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി…
Read More »























