Libiya Joseph
- Idukki വാര്‍ത്തകള്‍

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ: സ്ഥിരീകരിച്ച് സണ്ണി ജോസഫ്; ജയിച്ച് വരുമെന്നും കെപിസിസി പ്രസിഡന്റ്
ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ജയിച്ച് എംഎല്‍എയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന…
Read More » - Idukki വാര്‍ത്തകള്‍

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. പത്താം പ്രതി രഞ്ജിത്തിനാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. രണ്ടര മാസം മുമ്പ് രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. ഇതിന് ശേഷം…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശി: പ്രതിപക്ഷം പഠിക്കാതെയാണ് വിമര്‍ശിക്കുന്നതെന്ന് കടകംപളളി സുരേന്ദ്രൻ
സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശിയാണെന്ന് മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്. ബജറ്റിനെ യുഡിഎഫിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും പിന്തുണച്ചെന്നും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ മധുരം വിതരണം ചെയ്തെന്നും…
Read More » - Idukki വാര്‍ത്തകള്‍

ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍ അനുവദിച്ചത് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സര്‍ക്കാരിന് സൗകര്യമുള്ള വിഷയങ്ങള്‍ മാത്രമേ ചര്‍ച്ചക്ക് എടുക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ്…
Read More » - Idukki വാര്‍ത്തകള്‍

‘വിരട്ടല്‍ ഇങ്ങോട്ടുവേണ്ട, പ്രതിപക്ഷം മന്ത്രിമാരെ അസഭ്യം പറയുകയാണ്, ഞങ്ങളൊന്നും ഓടുപൊളിച്ച് ഇറങ്ങി വന്നവരല്ല’; സഭയില്‍ മന്ത്രി ശിവന്‍കുട്ടി
നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ആഞ്ഞടിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷം നിയമസഭയില്‍ മന്ത്രിമാരെ അസഭ്യം പറയുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു. പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെ വേണ്ടെന്നും തങ്ങളാരും…
Read More » - Idukki വാര്‍ത്തകള്‍

ജുമുഅയുടെയും ജമാഅത്തിൻ്റെയും നേരത്ത് യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ കാത്തിരിക്കുന്നു: ലീഗ് നേതാവ്
വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ്. ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോള്‍ യോഗം ചേരാത്ത പാര്‍ട്ടിയില്‍ ചേരാന്‍ യുവാക്കള്‍ താല്പര്യപൂര്വം കാത്തിരിക്കുകയാണെന്നായിരുന്നു മുസ്ലിം ലീഗ്…
Read More » - Idukki വാര്‍ത്തകള്‍

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ എംജി യൂണിവേഴ്സിറ്റിയുടെ ഏക സാന്നിധ്യമായി അരുവിത്തുറ കോളേജിലെ സുജിത്ത്
ഫെബ്രുവരി മൂന്ന് മുതൽ റായ്പൂരിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് വോളിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥി സുജിത്ത് ജഴ്സി…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ഉൾപ്പെടെ നാല് സീറ്റുകൾ കോൺഗ്രസിന് തിരികെ വേണം, കോൺഗ്രസ്-കേരള കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

തൃശൂർ വെച്ച് മാറാൻ CPIക്ക് മോഹം, തിരിച്ച് പ്രതീക്ഷിക്കുന്നത് മണലൂർ; CPIM നിലപാട് നിർണായകം
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് വെച്ച് മാറാൻ സിപിഐക്ക് ആഗ്രഹം. തൃശ്ശൂരിന് പകരം സിപിഐക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന മണലൂർ മണ്ഡലമാണ് തിരിച്ച് പ്രതീക്ഷിക്കുന്നതെന്നാണ് വിവരം.…
Read More » - Idukki വാര്‍ത്തകള്‍

‘ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റും’; മന്ത്രി എകെ ശശീന്ദ്രൻ
സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃഗങ്ങളെ മാറ്റുക. വന്യമൃഗങ്ങളെ സംരക്ഷിക്കാനും…
Read More »























