Libiya Joseph
- Idukki വാര്‍ത്തകള്‍

പുനർജനി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന്,നല്ല മനുഷ്യരുടെ സ്ഥലം തട്ടിച്ചെടുത്തു: വി ഡി സതീശനെതിരെ എസ് സതീഷ്
പുനര്‍ജനി പദ്ധതി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ പ്രളയബാധിതര്‍ക്ക്…
Read More » - Idukki വാര്‍ത്തകള്‍

നേരത്തെ കളം പിടിക്കാൻ ബിജെപി; സംസ്ഥാനത്തെ 34 എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരത്തെ കളം പിടിക്കാനുള്ള ഒരുക്കത്തിൽ ബിജെപി. ഏപ്രിൽ രണ്ടാം വാരം കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പുണ്ടാകും എന്ന സൂചനകൾക്കിടെയാണ് സംസ്ഥാനത്തെ 34 എ ക്ലാസ് മണ്ഡലങ്ങളിൽ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി സ്നേഹ സംഗമം സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയിലെ ഹരിതകർമസേന അംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി സ്നേഹ സംഗമം സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. കേരള ഖരമാലിന്യ പരിപാലന…
Read More » - Idukki വാര്‍ത്തകള്‍

‘പുനര്‍ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന് ബാങ്ക് അക്കൗണ്ട് തുറന്നു’; വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍
പുനര്‍ജനി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുനര്‍ജനി പദ്ധതിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന് ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബര്‍ 27…
Read More » - Idukki വാര്‍ത്തകള്‍

മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ല, ഞാൻ മത്സരിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി’: എം എം ഹസ്സൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്. മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എം എം…
Read More » - Idukki വാര്‍ത്തകള്‍

എറണാകുളത്ത് സീറ്റ് നിലനിര്‍ത്താന്‍ എംഎല്‍എമാരെ ഇറക്കും? അഞ്ച് സിറ്റിങ് എംഎല്‍എമാരെ രംഗത്തിറക്കാന്‍ സിപിഐഎം
എറണാകുളത്ത് അഞ്ച് സിറ്റിങ് എംഎല്‍എമാരെ രംഗത്തിറക്കാന്‍ സിപിഐഎം. രണ്ട് ടേം നിബന്ധനയില്‍ ഇളവ് നല്‍കാനും ധാരണയുണ്ട്. കളമശ്ശേരിയില്‍ പി രാജീവ്, വൈപ്പിനില്‍ കെ എന്‍ ഉണ്ണികൃഷ്ണന്, കുന്നത്തുനാടില്‍…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം? തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായെന്നും സൂചന
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര…
Read More » - Idukki വാര്‍ത്തകള്‍

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല, ഹിന്ദു വോട്ടുകൾ സമാഹരിച്ചില്ല: കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി
കെപിസിസി നേതൃ ക്യാമ്പില്‍ സുനില്‍ കനുഗോലുവിനെ തിരുത്തി നേതാക്കള്‍. കനുഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ തെറ്റാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് മുന്നേറ്റത്തിന് ഭരണവിരുദ്ധ വികാരം കാരണമായിട്ടില്ലെന്ന വിലയിരുത്തലാണ്…
Read More » - Idukki വാര്‍ത്തകള്‍

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി നൽകി മൂന്നാർ പോലീസ്
2025 ഡിസംബർ 5 ന് മൂന്നാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ ആലപ്പുഴ സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി മൂന്നാർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ, മൂന്നാർ…
Read More » - Idukki വാര്‍ത്തകള്‍

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഇന്സ്ട്രക്ടര്മാര്ക്ക്പരീക്ഷാ പരിശീലനം നൽകി
ജില്ലയില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരീക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്കുന്ന മേഖലാ പരിശീലന പരിപാടി ആരംഭിച്ചു. കട്ടപ്പന നഗരസഭാഹാളില്‍…
Read More »























