പ്രധാന വാര്‍ത്തകള്‍
Top Stories
-

ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭൂനിയമ ഭേതഗതി ചട്ടങ്ങള്‍ക്കെതിരെ സമര പ്രഖ്യാപന കണ്വന്ഷന് കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്നു
കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമര പ്രഖ്യാപന കൺവൻഷനിൽ സംഘടനാ നേതാക്കളും നിയമ വിദഗ്ധരും പങ്കെടുത്തു. വിശദീകരണ യോഗത്തില്‍ കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ്…
Read More » -

മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (88) അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ (88) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ…
Read More » -

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പുറപ്പെടുവിച്ചു
ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരണാധികാരിയായ കായികയുവജന കാര്യാലയ ഡയറക്ടര്‍ പുറപ്പെടുവിച്ചു. മുന്‍സിപ്പല്‍ ചെയര്മാന്മാരുടെ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിവരില്‍ നിന്നും ഒരാള്‍…
Read More » -

അണ്ടര്‍ 19 ദേശീയ ബോളിബോള്‍ ടീമില്‍ ഇടം നേടി ഹൈറേഞ്ചില്‍ നിന്നൊരു കൊച്ചു മിടുക്കന്
പരിമിതമായ ജീവിത സാഹചര്യത്തിലും ലക്ഷ്യ ബോധം കരുത്താക്കി വോളിബോളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്ത് ഹെവന്‍വാലി കൈചൂണ്ടിക്കല്‍ ജെയിംസ്- ഉഷ ദമ്പതികളുടെ മകന് ജെബിന്…
Read More » -

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബും കോണ്‍ഫറന്‍സ് ഹാളും ഉദ്ഘാടനം ചെയ്തു
ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബിന്റെയും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററുകള്‍ക്ക് അനുവദിച്ച ലാപ്ടോപ്പുകളും…
Read More » -

ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള വിവേചനത്തിനെതിരെ പ്രതിഷേധ സംഗമവുമായി ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
പ്രതിഷേധ സംഗമം സെപ്റ്റംബർ 13 ശനിയാഴ്ച 2 മണിക്ക് മുരിക്കാശ്ശേരിയിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയും അച്ചടക്കവും പഠന മികവും ഉറപ്പുവരുത്തുന്നതിൽ എന്നും എയ്ഡഡ് വിദ്യാഭ്യാസ…
Read More » -

കട്ടപ്പന ഗുരുമന്ദിരം പണിത ശിൽപ്പി കട്ടപ്പന കുന്തളംപാറ ആര്യഭവൻ ബാലയ്യൻ (80) നിര്യാതനായി
22/05/1978 ൽ ആണ് ബാലയ്യ ൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ ഗുരുമന്ദിരം നിർമ്മാണം ആരംഭിച്ചത്.7 വർഷം കൊണ്ട് ആണ് നിർമ്മാണം പൂർത്തികരിച്ചത്.29/12/1985 ൽ കട്ടപ്പനയുടെ അഭിമാനമായ ഗുരുദേവ കീർത്തി…
Read More » -

റിസോർട്ട് ജീവനക്കാരനെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വള്ളക്കടവിൽ പ്രവർത്തിച്ചുവരുന്നഎൽ ആൻഡ് ജി എന്ന റിസോർട്ടിലെ ജീവനക്കാരനെ ആണ് റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.എൽ ആൻഡ് ജി റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും മറ്റു ജോലിക്കായിട്ട് കഴിഞ്ഞ…
Read More » -

എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് വികസനരംഗത്ത് ഇടുക്കി വലിയ മുന്നേറ്റമുണ്ടാക്കിയതായി എം എം മണി എംഎല്‍എ
ചെമ്പകപ്പാറ ഗവ. ഹൈസ്കൂളില്‍ വിദ്യാകിരണം പദ്ധതിപ്രകാരം ഒരുകോടി രൂപ മുതല്‍മുടക്കിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിച്ചതോടെ പശ്ചാത്തല സൗകര്യ വികസനത്തില്‍…
Read More » -

ലഹരി വിരുദ്ധ ക്ലാസ് നടത്തി
കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുരി ക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാഞ്ഞിരപ്പള്ളി ബാർ…
Read More »





















