പ്രധാന വാര്‍ത്തകള്‍
Top Stories
-
കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവം; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐയും സിപിഒ യും മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥി മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ്…
Read More » -
മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായി, ഇത് ഇന്ത്യൻ ജനതയുടെ നേട്ടം: രാഹുൽ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും…
Read More » -
ക്രൊയേഷ്യയെ ലോകഫുട്ബോളിൽ അടയാളപ്പെടുത്തിയ കരിയർ; ലൂക്ക മോഡ്രിച്ചിന് പിറന്നാൾ
ക്രൊയേഷ്യന്‍ ഫുട്ബോള്‍ താരം ലൂക്ക മോഡ്രിച്ച് ഇന്ന് 39-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകഫുട്ബോളിലെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡറായി മാറിയ താരം. 1985 സെപ്റ്റംബര്‍ ഒമ്പതിന് ക്രൊയേഷ്യയിലെ മോഡ്രിചിയെന്ന…
Read More » -
ആയുര്‍വേദ ചികിത്സ, ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല
ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന് പങ്കെടുത്തില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന് പാര്‍ട്ടിയെ…
Read More » -
ഡ്രഡ്ജർ എത്താൻ വൈകിയേക്കും, അർജുനായുള്ള തിരച്ചിൽ നീളും
ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. ഡ്രഡ്ജർ എത്താൻ വൈകിയേക്കും. കാറ്റും മഴയും തടസം സൃഷ്ടിക്കുന്നതിനാൽ ഡ്രഡ്ജർ വെസൽ പുറപ്പെടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് ഷിപ്പിംഗ്…
Read More » -
‘വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായി, 50 ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്’; വി കെ പ്രശാന്ത് എംഎൽഎ
തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്നത്തില്‍ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത് എംഎല്‍എ. കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിക്ക് വീഴ്ചയുണ്ടായി.…
Read More » -
കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക്; വിൽപ്പനയ്ക്ക് അനുമതി, സർക്കാർ ഉത്തരവിറക്കി
കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക് എത്തുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക്…
Read More » -
14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്; വിതരണം ഇന്ന് തുടങ്ങും
സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ…
Read More » -
കട്ടപ്പനയുടെ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കട്ടപ്പനയുടെ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടക്കും. സാംസ്കാരിക സംഗമം പ്രശസ്ത…
Read More » -
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന്…
Read More »