പ്രധാന വാര്ത്തകള്
Top Stories
-

കർഷകമോർച്ചയുടെ വില്ലേജ് ഓഫീസ് മാർച്ച്
നെടുങ്കണ്ടം : പ്രധാനമന്ത്രി കിസാൻ സമ്മാനനിധി പദ്ധതി കേരളത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ കർഷകമോർച്ച ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി പാറത്തോട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. നിധി നിലവിൽ…
Read More » -

വണ്ടിപ്പെരിയാറിൽ ദേശീയപാതയിലെ കുഴി അടച്ചു
വണ്ടിപ്പെരിയാർ : കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാത 183-ൽ വണ്ടിപ്പെരിയാർ പശുമല കവലയ്ക്ക് സമീപം രൂപപ്പെട്ട വലിയ കുഴി ദേശീയപാതാ അധികൃതർ അടച്ചു. ഇതോടെ ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് കുഴിയിൽ…
Read More » -

ഇടുക്കി ജില്ലയിൽ 16ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയുമായി കർഷകസംഘം
കട്ടപ്പന ∙ ഇടുക്കി ജില്ലയെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ 16ന് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹർത്താലിനെ പിന്തുണയ്ക്കുമെന്ന് കർഷകസംഘം ജില്ലാ കമ്മിറ്റി. ഇഎസ്എ…
Read More » -

12 മണിക്കൂറിനിടെ അടിമാലിയിലും കഞ്ഞിക്കുഴിയിലും 2 തീപിടിത്തങ്ങൾ…; സംഭവസമയം ആരും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻദുരന്തം
പൊട്ടിത്തെറിയിൽ തകർന്നു, ആളില്ലാ വീട് മഴുവടി തിങ്കൾ രാത്രി 7.30 സംഭവിച്ചതെന്ത് കഞ്ഞിക്കുഴി മഴുവടിയിൽ ആൾ താമസമില്ലാത്ത വീട് പൊട്ടിത്തെറിയിൽ തകർന്നു. കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള…
Read More » -

അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ 15ന് ഓറഞ്ച് അലർട്ട്
ഇടുക്കി: അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒക്ടോബർ 15ന് (വ്യാഴം) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു…
Read More » -

ഉർവശിയുടെ ‘ആശ’, നിമിഷ സജയന്റെ ‘എന്ന വിലൈ’, ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഈയാഴ്ച ഒ.ടി.ടിയിൽ കാണാൻ
പ്രേക്ഷകർ കാത്തിരുന്ന ഒട്ടേറെ സിനിമകളാണ് ഈയാഴ്ച ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്. ഉർവശിയുടെ പ്രകടനംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ‘ആശ’ മുതൽ സംഗീത് പ്രതാപിന്റെ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ഉൾപ്പെടെയുള്ള…
Read More » -

കേരളത്തിൽ 800 സ്ക്രീനുകളിൽ, 4000+ ഷോകളുമായി റെക്കോഡ് റിലീസായി ‘ജയിലർ 2’ നാളെ മുതൽ
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആഗോള റിലീസ് നാളെ. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം…
Read More » -

ബി.ജെ.പി. മാർച്ചും ധർണയും
ഉപ്പുതറ : വികസന മുരടിപ്പിനും പക്ഷപാത പ്രവർത്തനത്തിനുമെതിരേ ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഉപ്പുതറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി സി.…
Read More » -

ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം
തടിയമ്പാട് : ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാഴത്തോപ്പ് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ‘ജ്വാല 2026’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ലാകളക്ടർ…
Read More » -

പാഴാകുന്നത് ദാഹജലം!!, ഒരുവശത്ത് ദാഹജലത്തിനായി നെട്ടോട്ടം; മറുവശത്ത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലേക്ക്
കുമളി : അധികൃതരുടെ കടുത്ത അനാസ്ഥയും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുംമൂലം കുമളിയിൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാക്കി ഒഴുക്കിക്കളയുന്നു. കുമളി ഒന്നാംമൈൽ സ്വകാര്യഹോട്ടലിന് മുൻപിലാണ് കഴിഞ്ഞ ആറുമാസമായി…
Read More »



















