ഇടുക്കി
ഇടുക്കി
-
കുളമാവ് നവോദയാ സ്കൂളിന് സമീപം രാജവെമ്പാലയുടെ സാന്നിധ്യം, ഈ മേഖലയിൽ പാമ്പിനെ കാണുന്നത് ഇത് രണ്ടാം തവണ.
കുളമാവ്:കുളമാവ് നവോദയാ സ്കൂളിന് സമീപം രാജവെമ്പാലയുടെ സാന്നിധ്യം.ഞായറാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാരെ കണ്ടതോടെ പാമ്പ് കാട്ടിലേക്ക് മറഞ്ഞു.കഴിഞ്ഞമാസവും സമീപ പ്രദേശത്ത് രാജവെമ്പാലയെ കണ്ടിരുന്നു.അന്നും നിമിഷങ്ങള്‍ക്കകം കാട്ടിലേക്ക് മറയുകയായിരുന്നു
Read More » -
ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ 16-ാം ശ്രാദ്ധാചരണം ഇന്ന്. ഇതൊടാനുബന്ധിച്ചുള്ള ചടങ്ങുകൾകട്ടപ്പന സെന്റ് ജോർജ് ഫൊറാന പള്ളിയിലും സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടക്കും.
ബ്രദറിന്റെ അനുസ്മരണ ദിനമായ 21ന് 4 ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന്…
Read More » -
മുല്ലപ്പെരിയാർ ജലനിരപ്പ്
MULLAPERIYAR DAMDATE : 20.11.2021 AdsTIME : 07.00 PMLEVEL : 141.10 ft DISCHARGE :SURPLUS DISCHARGE Current = 781 cusecs Average =…
Read More » -
കെ റെയ്ൽ പദ്ധതിക്കെതിരെ ബി ജെ പി ധർണ്ണ
കട്ടപ്പന: കെ റെയ്ൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് ബി ജെ പി യുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ ധർണ്ണ നടത്തി. ഇടുക്കി…
Read More » -
ദൂതൻ മുഖേനെ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ രാജി; മടക്കി അയച്ച് സെക്രട്ടറി
കട്ടപ്പന:അഴിമതി ആരോപണത്തെ തുടർന്ന് അവധിയില്‍ പ്രവേശിച്ച അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി നന്ദകുമാറിന്റെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എത്തിയത് ദൂതൻ മുഖേനെ.രാജിക്കത്ത് നല്‍കിയതിൽ പഞ്ചായത്ത് രാജ് നിയമങ്ങൾ…
Read More » -
കട്ടപ്പന തിരുവനന്തപുരം
‘മിന്നല്‍’കട്ടപ്പന: കട്ടപ്പനയില്‍ നിന്ന് ചെറുതോണി- മൂലമറ്റം വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്ന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി…
Read More »