താലൂക്കുകള്‍
Taluks
-

കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്‍ഷത്തിലേക്ക്…
Read More » -

മർച്ചൻ്റ് യൂത്ത് വിംഗ് മെബർഷിപ്പ് ക്യാമ്പയിൻ മെയ് 10 മുതൽ 20 വരെ കട്ടപ്പനയിൽ.
കോവിഡ് കാലഘട്ടമായതിനാൽ കഴിഞ്ഞ 2 വർഷ മായി യൂത്ത് വിംഗിന്റെ പൊതുയോഗവും, മെമ്പർഷിപ് ക്യാമ്പയിനും നടത്തുവാൻ സാധിക്കാത്തതിനാല്‍ മെയ് മാസം 10 മുതൽ 20 വരെ മർച്ചന്റ്…
Read More » -

ഇടുക്കി കുമളിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതോടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു.
കുമളി ഒന്നാം മൈൽ മുളമൂട്ടിൽ സുബിന്റെ മകൻ ജോഹാൻ എം.അജിത് (ഇട്ടിച്ചൻ-2) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Read More » -

നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുമത മഹാ സമ്മേളനം നടന്നു.
നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുമത മഹാ സമ്മേളനം നടന്നു.ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.നരിയമ്പാറശബരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവി…
Read More » -

5 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ചയാള്‍ പിടിയില്‍
മറയൂർ റേഞ്ച് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ റ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ…
Read More » -

കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനമെന്ന് പൊതുമരാമത്ത് വകുപ്പ്…
Read More » -

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ 5 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു
പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 5 പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാജാക്കാട്ടിൽ നിർവ്വഹിച്ചു. ഇടുക്കിയിൽ ഇനിയും…
Read More » -

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മലനാട് യൂണിയന്റെ നേത്യത്വത്തിൽ അറിവുത്സവം കരുണാപുരം പോത്തിൻ കണ്ടത്ത് വച്ച് നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അറിവുത്സവം ഉദ്ഘാടനം ചെയ്തു.
ഈഴവ സമുദായത്തിലെ കുട്ടികളുടെ കലാ കായിക വാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് എൻ ഡി പി മലനാട് യൂണിയന്റെ നേതൃത്വത്തിൽ അറിവുത്സവം 2022 സംഘടിപ്പിച്ചത്. കരുണാപുരം…
Read More » -

മൂന്നാർ പുഷ്പമേള തുടങ്ങി
ആസൂത്രിത വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിൻ്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആസൂത്രിതമായ വികസനമാണ് മൂന്നാറിന് ആവശ്യമെന്നും…
Read More »





















