ഇടുക്കി
മർച്ചൻ്റ് യൂത്ത് വിംഗ് മെബർഷിപ്പ് ക്യാമ്പയിൻ മെയ് 10 മുതൽ 20 വരെ കട്ടപ്പനയിൽ.
കോവിഡ് കാലഘട്ടമായതിനാൽ കഴിഞ്ഞ 2 വർഷ മായി യൂത്ത് വിംഗിന്റെ പൊതുയോഗവും, മെമ്പർഷിപ് ക്യാമ്പയിനും നടത്തുവാൻ സാധിക്കാത്തതിനാല്‍ മെയ് മാസം 10 മുതൽ 20 വരെ മർച്ചന്റ് യൂത്ത് വിംഗിന്റെ മെമ്പർഷിപ് ക്യാമ്പ് നടത്തപെടുന്നു. നിലവിൽ മെമ്പർഷിപ് ഉള്ളവർക്കു മെമ്പർഷിപ് പുതുകുവാനും, പുതിയ യുവ വ്യാപാരികൾക്ക് മെമ്പർഷിപ് എടുക്കാൻ ഉള്ള അവസരവും മെമ്പർഷിപ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 8547707551 എന്ന നമ്പറിൽ വിളിക്കുകയോ, വാട്സപ്പ് ചെയ്യുകയോ ചെയുക..