താലൂക്കുകള്‍
Taluks
-

വൈദ്യുതി മുടങ്ങും
12.5.2022 കുട്ടിക്കാനം – ചപ്പാത്ത് റോഡ് നവീകരണത്തിൻ്റെ ഭാഗമായി പീരുമേട് സെക്ഷൻ്റെ പരിധിയിൽ മേമല ഭാഗത്തെ 33 Kv & 11.kv ലൈനുകൾ ഷിഫ്റ്റിംഗ് ജോലികൾ നടക്കുന്നതിനാൽ…
Read More » -

ലേല പരസ്യം
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പുതിയതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ…
Read More » -

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്.
ഇടുക്കി ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെള്ളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ചേമ്പളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-ആണ്ടവന്‍കുടി എന്നീ മൂന്ന് വാര്‍ഡുകളില്‍ 2022…
Read More » -

രാജാക്കാട് ആരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ വാർഡ് നിർമ്മാണത്തിൽ അഴിമതി, പരാതിയിൽ വിജിസലന്സും തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും നേരിട്ടെത്തി പരിശോധന.
രാജാക്കാട് : രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ വാര്‍ഡിനായി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം. സ്വകാര്യ വ്യക്തി നല്കിയ പരാതിയെ തുടര്‍ന്ന് വിജിസലന്സും തദ്ദേശ…
Read More » -

വൈദ്യുതി ഉപഭോഗം, സുരക്ഷ, സേവനം: അവബോധം നല്കി കെ.എസ്.ഇ.ബി സ്റ്റാള്‍
വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍. ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ…
Read More » -

വാഹനീയം അദാലത്ത് മാറ്റി
തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടുക്കി ജില്ലയിൽ മെയ് 27 മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്ന വാഹനീയം…
Read More » -

പ്ലാവ് മരം മെയ് 20 ന് രാവിലെ 11 ന് കഞ്ഞിക്കുഴി വില്ലേജ്
ഇടുക്കി കഞ്ഞിക്കുഴി വില്ലേജില്‍ വ്യാവസായിക പരിശീലന വകുപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ കോമ്പൗണ്ടില്‍ നില്ക്കുന്ന 100 സെ.മി വണ്ണവും 7 മീറ്റര്‍ ഉയരവുമുള്ള പ്ലാവ് മരം മെയ് 20…
Read More » -

ലേലപരസ്യം
കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം ഫോറസ്റ്റ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസിലേക്കുള്ള റോഡിന് തെക്കുവശത്തായി അപകട ഭീഷണിയായി നിന്നിരുന്ന 10 ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് മെയ് 20 ന്…
Read More » -

ഇടുക്കി ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാന പ്രദര്‍ശനവും പ്രകടനവും നടത്തി. എൻ്റെ കേരളം മേളയിൽ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ ഒരുക്കിയിട്ടുള്ള എൻ്റെ കേരളം ജില്ലാതല പ്രദർശന-വിപണന മേളയില്‍ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും. ഇടുക്കി ഡോഗ്…
Read More » -

വ്യാജ നമ്പരില്‍ ഓടിക്കൊണ്ടിരുന്ന വാഹനം പിടിയില്‍
നെടുംങ്കണ്ടം പോലീസ് |സ്റ്റേഷൻ പരിധിയിൽ പുഷ്പ കണ്ടം കേന്ദ്രീകരിച്ച് ലഹരിമാഫിയ യുവാക്കൾക്കിടയിൽ പിടിമുറുക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഹരി കടത്തിന് ഉപയോഗിക്കുന്ന ചില വാഹനങ്ങൾ പോലീസോ എക്സൈസോ കൈ…
Read More »





















