ഇടുക്കി
പ്ലാവ് മരം മെയ് 20 ന് രാവിലെ 11 ന് കഞ്ഞിക്കുഴി വില്ലേജ്


ഇടുക്കി കഞ്ഞിക്കുഴി വില്ലേജില്‍ വ്യാവസായിക പരിശീലന വകുപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ കോമ്പൗണ്ടില്‍ നില്‍ക്കുന്ന 100 സെ.മി വണ്ണവും 7 മീറ്റര്‍ ഉയരവുമുള്ള പ്ലാവ് മരം മെയ് 20 ന് രാവിലെ 11 ന് കഞ്ഞിക്കുഴി വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04862 235 361