ഉടുമ്പന്‍ചോല
ലേല പരസ്യം


നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പുതിയതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം മെയ് 18
ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കും. അന്നേ ദിവസം 3 മണി വരെ പൂരിപ്പിച്ച ഫാറം സ്വീകരിക്കും. മെയ് 19 രാവിലെ 10.30 ന് ടെൻഡർ തുറക്കും. ഫോൺ : 04868 232750