ഇടുക്കി
ലേലപരസ്യം


കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം ഫോറസ്റ്റ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസിലേക്കുള്ള റോഡിന് തെക്കുവശത്തായി അപകട ഭീഷണിയായി നിന്നിരുന്ന 10 ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത് മെയ് 20 ന് രാവിലെ 11 മണിക്ക് കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നോ കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍: 04865- 264231