താലൂക്കുകള്
Taluks
-
പാറക്കടവിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരണത്തിന് കീഴടങ്ങി
കട്ടപ്പന : സംസ്ഥാന പാതയിൽ പാറക്കടവിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനായ വ്യാപാരി ചികിത്സയിൽ കഴിയവെ മരണത്തിന് കീഴടങ്ങി.തിങ്കളാഴ്ച്ച രാവിലെ 10.30…
Read More » -
കട്ടപ്പന പാറക്കടവില് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
കട്ടപ്പന : സംസ്ഥാന പാതയിൽ പാറക്കടവിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു.കട്ടപ്പന ഇടുക്കികവല വേഴേക്കൊമ്പിൽ ഫിലിപ്പോസ് ( മോനിച്ചൻ) നാണ്…
Read More » -
അഗതികൾക്ക് ആശ്രയമായി മാറുന്ന മലയാളി ചിരി ക്ലബ്ബിന്റെ കാര്യണ്യയാത്ര നാടിനാകെ മാതൃകയാണ്: ജിജി കെ ഫിലിപ്പ്
ആരോരുമില്ലാത്തവരുടെ മനസിൽ പുഞ്ചിരി വിരിയിക്കാൻ സമൂഹത്തിൽ ചിലരെങ്കിലും ഉണ്ടെന്നത് ഏറെ പ്രതീക്ഷ പകരുന്നു. പ്രളയ കാലത്തും കൊവിഡിന്റെ അടച്ചിരിപ്പ് കാലത്തും മുടങ്ങാതെ മലയാളിചിരിക്ലബ്ബ് കാര്യണ്യയാത്ര നടത്തിയിരുന്നു. ഇത്…
Read More » -
ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുണ്ടക്കയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. പുഞ്ചവയല് പശ്ചിമ ഇഞ്ചപ്ലാക്കല് ഗോപാലന് സുലോചന ദമ്പതികളുടെ മകന് ജി.ഷൈന്മോന്(30) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5:30…
Read More » -
കല്ലാര് ഡാം തുറക്കും
കല്ലാര് ഡാമിന്റെ റിസര്വെയര് ഏരിയ ക്ലീന് ചെയ്യുന്നതിനും മഴയ്ക്ക് മുന്നോടിയായിട്ടുള്ള ഷട്ടറിന്റെ അറ്റകുറ്റപ്പണികള്ക്കുമായി കല്ലാര് ഡാമിന്റെ ഷട്ടര് 10 സെ.മീ ഉയര്ത്തി 5m3/s എന്ന തോതില് മെയ്…
Read More » -
അടിമാലി മരംമുറി കേസില് ഒന്നാം പ്രതി അറസ്റ്റില്; നടപടി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം
ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുന് റെയ്ഞ്ച് ഓഫീസര് ജോജി ജോണ് അറസ്റ്റിലായി. വെള്ളത്തൂവല് പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി…
Read More » -
വ്യാജ ആധാര് കാര്ഡും , ഫോണ് നമ്പരും നല്കി മുക്കുപണ്ടം പണയംവച്ച് പണം തട്ടല്! രണ്ട് സംഭവങ്ങളിലായി കട്ടപ്പന സ്വദേശിയും ഭര്ത്താവും അറസ്റ്റില്
സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ യുവതി നൽകിയത് വ്യാജ ആധാർ കാർഡും ഫോൺ നമ്പറും. കട്ടപ്പന വലിയാപറമ്പ് മുകളേൽ ശാലിനിയാണ്…
Read More » -
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാകു, മന്ത്രി റോഷി അഗസ്റ്റിന്
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളു കുട്ടികളെ പഠനവും കമ്പൂട്ടറിന്റെ അടിമകളുമാക്കാതെ കളിക്കളങ്ങളിലെയ്ക്ക് പറഞ്ഞയക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മലയാളി…
Read More »