Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റി’ വിഷൻ 2025 നോട് അനുബദ്ധിച്ച് സംഘടിപ്പിക്കുന്ന മഹാ സംഗമത്തിൻ്റ ഭാഗമായി കാഞ്ചിയാർ പ്രദേശത്തുള്ള 30 വിമുക്ത ഭടൻമാരെ ആദരിച്ചു

കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റി’ വിഷൻ 2025 നോട് അനുബദ്ധിച്ച് സംഘടിപ്പിക്കുന്ന മഹാ സംഗമത്തിൻ്റ ഭാഗമായി കാഞ്ചിയാർ പ്രദേശത്തുള്ള 30 വിമുക്ത ഭടൻമാരെ ആദരിച്ചു. ലബ്ബക്കടയിൽ വച്ച് നടന്ന സമ്മേളനത്തിൽ
മലനാട് SNDP യൂണിയൻ പ്രസഡൻ്റ് ശ്രീ ബിജു മാധവൻ പരിപാടി ഉഘാടനം ചെയ്തു. മണ്ഡം പ്രസിഡൻ്റ് ശ്രി അനിഷ്മണ്ണൂർ അധ്യക്ഷനായിരുന്നു. Nss ഹൈറേഞ്ച് യൂണിയൻ മുൻ പ്രസിഡൻ്റ് ശ്രി R മണികുട്ടൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മത നേതാക്കൻമാരയ ഫാദർ ജിജിൻ ബേബി
പാസ്റ്റർ സാജൻ ജയിംസ്
പാസ്റ്റർ കുര്യക്കോസ് കുടകചിറ
PRDS പ്രതിനിധി ഷൈജുമോൻ K K
DCC വൈസ് : പ്രസി ജോർജ് ജോസഫ് പവൻ
ജയ്മോൻ കോഴിമല എന്നിവർ പ്രസംഗിച്ചു.
ആൽബിൻ മണ്ണംഞ്ചേരിൽ
രാജലക്മിഅനിഷ്
ck സരസൻ
സണ്ണി കുഴി
സണ്ണി വെങ്ങാലൂർ
റോയി എവറസ്റ്റ്
ജോർജ് മാമ്പറ
ബിജു വർഗ്ഗിസ് എന്നിവർ നേതൃത്തം നൽകി







































































































































