താലൂക്കുകള്
Taluks
-

തിരികെയെത്തിയപ്രവാസികൾക്കായി നോര്ക്ക റൂട്ട്സിന്റെ സൗജന്യഏകദിനസംരംഭകത്വ ശില്പശാല സെപ്റ്റംബർ 24 ബുധനാഴിച്ച കട്ടപ്പനയിൽ
ഇടുക്കി ജില്ലയിലെ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്ക്കാര് സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല2025 സെപ്റ്റംബർ…
Read More » -

ഡി.എല്.എഡ് കോഴ്സ് പ്രവേശനം: ഇന്റര്വ്യു 24ന്
ഡിപ്ലോമ ഇന് എലമെന്ററി എഡ്യൂക്കേഷന് (ഡി.എല്.എഡ്) കോഴ്സിന് ഇടുക്കി ജില്ലയിലെ ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്ക് അഡ്മിഷന് പ്രവേശനം നല്കുന്നതിനുള്ള ഇന്റര്വ്യൂ 24ന് രാവിലെ 9.30 മുതല് തൊടുപുഴ വിദ്യാഭ്യാസ…
Read More » -

കട്ടപ്പനയിൽ നിന്ന് തുടങ്ങി കുമളി വഴി ബാംഗ്ലാളൂർക്ക് കെ.എസ്.ആർ.ടി.സി. അനുവദിക്കണമെന്നാവശ്യപ്പെട്ടു ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാക്കുന്നേൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നു നിവേദനം നൽകി.
ഇടുക്കി ജില്ലയിലെ വ്യാപാരികൾക്കും, വിദ്യാർത്ഥികൾക്കും വളരെയേറെ പ്രയോജനം ലഭിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അനുഭാവ പൂർണ്ണമായ തീരുമാനം ഉണ്ടാക്കുമെന്ന്,അവധി ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തുന്ന കാര്യം പരിശോദിച്ച് നടപടി…
Read More » -

വനിതാ കമ്മീഷൻ സിറ്റിംഗ് 23 ന്
കേരള വനിതാ കമ്മീഷന്റെ ഇടുക്കി ജില്ലാതല സിറ്റിംഗ് സെപ്റ്റംബർ 23 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും…
Read More » -

മഹാദേവന്റെ പൂര്ണകായ ശില്പം അനാച്ഛാദനം ചെയ്തു
കിഴക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന കട്ടപ്പന കല്യാണത്തണ്ട് ശ്രീ മഹാദേവക്ഷേത്രത്തില് 20 അടി ഉയരത്തിലുള്ള മഹാദേവന്റെ ശില്പം അനാച്ഛാദനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.ബി രാധാകൃഷ്ണന്റെ അധ്യക്ഷതയില്…
Read More » -

ജൂനിയര് ഇന്സ്ട്രക്ടര് നിയമനം
കട്ടപ്പന ഗവ. ഐ.ടി.ഐയില് ജൂനിയര് ഇന്സ്ട്രക്ടര് (മെക്കാനിക് മോട്ടോര് വെഹിക്കിള്) തസ്തികയിലേയ്ക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില് നിന്നും നിയമനം നടത്തുന്നതിന് സെപ്റ്റംബര് 30 ന് രാവിലെ 10 മണിക്ക്…
Read More » -

ഓഫീസ് നവീകരണം: ക്വട്ടേഷന് ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില് പ്രവര്ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസ് റൂം നവീകരണത്തിനായി ക്വട്ടേഷനുകള് ക്ഷണിച്ചു. ക്വട്ടേഷനുകള് സെപ്റ്റംബര് 30 ന് പകല് മൂന്ന് മണി വരെ…
Read More » -

സെക്യൂരിറ്റി ഡെപ്പോസിറ്റ്
കട്ടപ്പന ഗവ. ഐ.ടി.ഐയില് നിന്നും 2022 മുതല് 2025 വരെയുള്ള കാലയളവില് ട്രെയിനിംഗ് പൂര്ത്തീകരിച്ചതും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന് മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികള്, സെക്യൂരിറ്റി ഡെപ്പോസിറ്റ്,…
Read More » -

വന്യജീവി വാരാഘോഷം: വിദ്യാര്ഥികള്ക്കായി വിവിധ മത്സരങ്ങള്
വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില് വിദ്യാര്ഥികള്ക്കായി ഒക്ടോബര് രണ്ട്, മൂന്ന് തീയതികളിലായി തൊടുപുഴ ന്യൂമാന് കോളേജില് മത്സരങ്ങള് നടത്തും. ലോവര് പ്രൈമറി, അപ്പര് പ്രൈമറി…
Read More » -

പുതിയ കെ.എസ്.ആര്.ടി. സി ബസുകള് ഫ്ളാഗ് ഓഫ് ചെയ്തു
നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെഎസ്ആര്ടിസി ബസുകളുടെ ഫ്ളാഗ് ഓഫ് എം.എം മണി എംഎല്എ നിര്വഹിച്ചു. രണ്ട് സൂപ്പര് ഫാസ്റ്റ് പ്രീമിയം ബസും, ഒരു ഫാസ്റ്റ്…
Read More »




















