താലൂക്കുകള്‍
Taluks
-
ബിജെപി കരിദിനം അറക്കുളത്ത് കരിമ്പട്ട് പ്രകടനം വ്യത്യസ്ഥമായി.
സ്വർണ്ണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്നാവിശ്യപ്പെട് ബിജെപി കേരളമാകെ കരിദിനമായി ആചരിച്ചു.ഇതിൻ്റെ ഭാഗമായി അറക്കു ളത്ത് നടത്തിയ പ്രതിഷേധം വേറിട്ടതായി. 100 മീറ്റർ നീളമുള്ള കറുത്ത…
Read More » -
വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ്, മലപ്പുറത്തും ഇടുക്കിയിലും യുവാക്കൾ പിടിയിൽ
വളാഞ്ചേരി: വാഹനം പരിചയക്കാരോടു വാങ്ങിയും വാടകക്കെടുത്തും പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാക്കളെ മലപ്പുറം വളാഞ്ചേരിയിലും ഇടുക്കിയിലും പോലീസ് പിടികൂടി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി 21 കാരനായ…
Read More » -
പോക്സോ കേസിൽ കുമളി മുരിക്കടി ആര്യാഭവൻ റെജിക്ക് (സുരേഷ്-33) മൂന്നുവർഷം കഠിന തടവും 25000 രൂപ പിഴയും.
കട്ടപ്പന : പോക്സോ കേസിൽ കുമളി മുരിക്കടി ആര്യാഭവൻ റെജിക്ക്(സുരേഷ്-33) മൂന്നുവർഷം കഠിന തടവും 25000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസത്തെ അധിക തടവുകൂടി അനുഭവിക്കണം.…
Read More » -
ബഫർസോൺ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിനെതിരെ കാഞ്ചിയാർ SMYM പ്രതിഷേധിച്ചു
കാഞ്ചിയാർ: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ( ആകാശദൂരം) ബഫർ സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കാഞ്ചിയാർ എസ് എം…
Read More » -
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് കരിങ്കോടി മാർച്ച് നടത്തും.
സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം.സ്വർണ്ണക്കടന്നു കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെട്ടിട്ടും സ്ഥാനം രാജിവയ്ക്കാൻ തയ്യാറാക്കാത്ത പിണറായി വിജയൻ നാണവും മാനവും നഷ്ട്ടപ്പെട്ട വ്യക്തിയായി മാറിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.…
Read More » -
ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ കല്ലാർ പുഴയിൽ പതിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
കൂട്ടാർ – ബാലഗ്രാം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 2നാണ് അപകടം. തമിഴ്നാട്ടുകാരായ രണ്ടു വ്യാപാരികളാണു കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ അറക്കുളം പടിയിലെ വളവിൽ നിന്ന് പുല്ലിലൂടെ ഉരുണ്ട്…
Read More » -
വീട്ടമ്മയിൽനിന്ന് 10 ലക്ഷം തട്ടിയെടുത്തു; ദേവികുളത്ത് തട്ടിപ്പുകാരൻ പാസ്റ്റർ പിടിയില്‍
മൂന്നാര്‍: ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരൻ പാസ്റ്റർ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റർ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ്…
Read More » -
-
-
ഇടുക്കി ജില്ലയിലെ പ്രധാന എഴുത്തുകാരുടെ പുസ്തക പ്രദർശനം ശ്രദ്ധേയമായി.
പുരോഗമന കലാസാഹാ ത്യസംഘം ജില്ലാ കമ്മറ്റിയാണ് പ്രദർശനം സഘടിപ്പിച്ചത്. ജില്ലയിലെ സാഹിത്യകാരന്മാരുടെ രജനകൾ കൂടുതൽ അറിയുന്നതിനായി ആണ് പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ കമ്മറ്റി…
Read More »