ഇടുക്കി
ഇടുക്കി
-

കര്‍ഷക കടാശ്വാസ കമ്മീഷന് സിറ്റിംഗ് നാളെ (7) മുതല്‍
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് നാളെ (7) മുതല്‍ 9 വരെ രാവിലെ 9 മണി മുതല്‍ ചെറുതോണിയിലുള്ള ജില്ലാ വ്യാപാര ഭവനില്‍ സിറ്റിംഗ് നടത്തും.
Read More » -

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീപ്പര്‍, പഞ്ചകര്‍മ്മ ഒഴിവുകൾ
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍),പഞ്ചകര്‍മ്മ അസിസ്റ്റന്റ്് തസ്തികകളിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നതിന് 9ന്…
Read More » -

ഭിന്നശേഷി സംവരണം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഇതുവരെ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾ തങ്ങളുടെ സ്ഥിരതാമസ സ്ഥല പരിധിയിലുള്ള…
Read More » -

വീണ്ടും സ്വർണകുതിപ്പ്; ഇന്നത്തെ നിരക്കറിയാം
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി.അമേരിക്കയിൽ ഷട്ട്…
Read More » -

കാഞ്ചിയാർ പാമ്പാടികുഴി ബ്രദേഴ്സ് ആർട്ടസ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു.
പൊതുസമ്മേളനം പാമ്പാടികുഴി ക്ലബ്ബ് ജംഷനിൽ ക്ലബ്ബ് പ്രസിഡൻ് നിഖിൽ പി.എസ് ൻ്റെ അദ്ധ്യഷതയിൽ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉത്ഘാടനം ചെയ്തു. കേവിൻമല രാജാവ് രാമൻ…
Read More » -

വയോജന ദിനാഘോഷം സംഘടിപ്പിച്ചു
ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം സംഘടിപ്പിച്ചു. ഇടവെട്ടി സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -

പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച രജത ജൂബിലി സ്മാരക മന്ദിരം എ.രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്…
Read More » -

നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ കാറിടിച്ച് കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്;രണ്ടു പേരുടെ നില ഗുരുതരം
രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ടു പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഉംറ…
Read More » -

ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്സ് മീറ്റ് 2025
ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്സ് മീറ്റ് – 2025 ന്റെ ഭാഗമായി മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട വോളിബോൾ മത്സരത്തിന്റെ ഉദ്ഘാടനം ഇടുക്കി…
Read More » -

വാഗമണ്ണിൽ പുലർച്ചെ വൻ സ്ഫോടനം..! ഭൂമികുലുക്കമെന്ന് കരുതി വീടുവിട്ടോടിയ നാട്ടുകാർ തിരികെ എത്തിയപ്പോൾ കണ്ടത്
വാഗമണ്ണിൽ പുലർച്ചെ വൻ സ്ഫോടനം..! ഭൂമികുലുക്കമെന്ന് കരുതി വീടുവിട്ടോടിയ നാട്ടുകാർ തിരികെ എത്തിയപ്പോൾ കണ്ടത്… വാഗമൺ വെള്ളിയാഴ്ച പുലർച്ചെ നടന്ന ഒരു കൃത്രിമ ബോംബുസ്ഫോടനം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.…
Read More »





















