കേരള ന്യൂസ്
-
ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയും: കെ. സുധാകരന്
ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ…
Read More » -
സംസ്ഥാനത്തുടനീളം മാലിന്യനീക്കം സ്തംഭിച്ചു, സര്‍ക്കാര്‍ നോക്കുകുത്തി: വി ഡി സതീശന്
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് റെയില്‍വെ താല്കാലിക ജീവനക്കാരന് ജോയി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തെ മാലിന്യപ്രശ്നം പ്രതിപക്ഷം…
Read More » -
പലതവണ അലാറം അടിച്ചു, ആരും വന്നില്ല,ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്:ലിഫ്റ്റില്‍ കുടുങ്ങിയ രോഗി
തിരുവനന്തപുരം: തലനാരിഴയ്ക്കാണ് ജീവന് തിരുച്ചുകിട്ടിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രോഗി. സിപിഐ തിരുമല ലോക്കല്‍ സെക്രട്ടറി തിരുമല രവിയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച നടുവേദനയുടെ…
Read More » -
ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാർ അതേ ബസിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു രക്ഷപെടുത്തി
പാലാ . നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ ഉടൻ തന്നെ അതേ ബസിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ…
Read More » -
കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായും തടസ്സപ്പെട്ടു; ഒരു ട്രെയിൻ റദ്ദാക്കി, 9 എണ്ണം വഴി തിരിച്ച് വിട്ടു
കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ. രഗ്നഗിരി സെഷനിലാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പ്രശ്നപരിഹാരത്തിന്…
Read More » -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ,…
Read More » -
മലയാളി ചിരി ക്ലബ്ബിന്റെയും റിവെറ്റ് ഹൈഡ്രോ സിസ്റ്റംസിന്റെയും അഭിമുഖ്യത്തിൽ ബോർവെൽ റീചാർജ് ജില്ലാതല ഉത്ഘാടനം കട്ടപ്പന ലയൺസ് ക്ലബ് ഹാളിൽ നടന്നു
കുഴൽ കിണർ റീചാർജിങ് മികച്ച പദ്ധതിയായി സർക്കാർ വിലയിരുത്തുന്നു എന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും…
Read More » -
കട്ടപ്പന ഡി.ഇ.ഒ ഓഫീസിന് മുമ്പില്‍ മാതാപിതാക്കളുടെ പ്രതിഷേധം
ഇടുക്കി: കട്ടപ്പന ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളിലെ വിദ്യാർഥികളുടെ പട്ടിക തിരുത്തി സ്വകാര്യ സ്കൂളിലേയ്ക്ക് മാറ്റിയ സംഭവത്തിൽ ഒരു മാസമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഓഫീസ്…
Read More » -
മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം; ലോക ഫുട്ബോളിൽ ഒരേയൊരു അർജന്റീന
മയാമി: ലോകകപ്പ് ജേതാക്കളും കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരുമായ അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ വീണ്ടും കിരീട ധാരണം. കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി…
Read More » -
ആമയിഴഞ്ചാൻ തോട് അപകടം; കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി…
Read More »